തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് തൃശൂര്‍ അതിരൂപത. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഗവണ്മെന്...
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് തൃശൂര്‍ അതിരൂപത. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഗവണ്മെന്റ് ശരിയാക്കിയത് നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്ന് കത്തോലിക്ക മുഖപത്രത്തില്‍ ആഹ്വാനം ചെയ്തു.
അതിനാല്‍ തന്നെ വോട്ട് പാഴാക്കാതെ ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും മതരാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തണമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പരോക്ഷമായി പറയുകയാണ് ലേഖനത്തില്‍. അതോടൊപ്പം സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കുന്നുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെതിരെ ഒരു പരാമര്‍ശം പോലും ലേഖനത്തിലില്ല എന്നതും ശ്രദ്ധേയമാണ്.
Keywords: Catholic sabha, LDF government, Vote, Congress
.
COMMENTS