ന്യൂഡല്‍ഹി: സംസ്ഥാനത്ത് 6 സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വീണ എസ് നായര്‍ (വട്ടിയൂര്‍ക്കാവ്), പി.സി വിഷ്ണുനാഥ...
ന്യൂഡല്‍ഹി: സംസ്ഥാനത്ത് 6 സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വീണ എസ് നായര്‍ (വട്ടിയൂര്‍ക്കാവ്), പി.സി വിഷ്ണുനാഥ് (കുണ്ടറ), ടി.സിദ്ദിഖ് (കല്‍പ്പറ്റ), വി.വി പ്രകാശ് (നിലമ്പൂര്‍), ഫിറോസ് കുന്നുംപറമ്പില്‍ (തവനൂര്‍), റിയാസ് മുക്കോളി (പട്ടാമ്പി) എന്നിവരാണ് പുതുതായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍.
ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മത്സരിക്കുമെന്നും പ്രതിഷേധം സംസ്ഥാന തലത്തില്‍ പരിഹരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
Keywords: Congress list, Kerala assembly election
COMMENTS