കൊട്ടാരക്കര: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര് ബാലകൃഷ്ണപിള്ള അതീവ ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്...
കൊട്ടാരക്കര: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര് ബാലകൃഷ്ണപിള്ള അതീവ ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
കോവിഡ് വാക്സിന് എടുത്തതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് അദ്ദേഹത്തിനുള്ളതെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി.
ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം പത്തനാപുരത്തെ ഇലക്ഷന് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയിരുന്നു.
Keywords: Kerala congress (B), R.Balakrishnapillai, Critical stage
COMMENTS