മുംബൈ: മുംബൈയിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. പത്തുപേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. വ്യാഴാഴ്ച രാത്രി 12.30 യോടെയാണ് മും...
മുംബൈ: മുംബൈയിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. പത്തുപേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത.
വ്യാഴാഴ്ച രാത്രി 12.30 യോടെയാണ് മുംബൈ ഡ്രീസ് മാളിലെ സണ്‍റൈസ് ആശുപത്രിയില്‍ തീപിടിച്ചത്.
അപകടസമയത്ത് 70 ല്‍ അധികം രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Mumbai, Covid hospital, Fire, 70 people died
COMMENTS