തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാടിലുറച്ച് സി.പി.എം. 2018 ല്‍ ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ സി.പി.എമ്മിന്റെ നിലപാ...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാടിലുറച്ച് സി.പി.എം. 2018 ല്‍ ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ സി.പി.എമ്മിന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് ആവര്‍ത്തിച്ച് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഭരണഘടനയില്‍ പറയുന്ന ലിംഗ സമത്വം തന്നെയാണ് പാര്‍ട്ടി നയമെന്നും ഈ വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് മാപ്പു പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
Keywords: Sabarimala issue, C.P.M, Sitaram yechuri,
COMMENTS