കൊച്ചി: സീരിയല്‍ നടി റബേക്ക സന്തോഷ് വിവാഹിതയാകുന്നു. സംവിധായകന് ശ്രീജിത്ത് വിജയ് ആണ് വരന്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹ...
കൊച്ചി: സീരിയല്‍ നടി റബേക്ക സന്തോഷ് വിവാഹിതയാകുന്നു. സംവിധായകന് ശ്രീജിത്ത് വിജയ് ആണ് വരന്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
ഫെബ്രുവരി 14 ന് നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ സിനിമാ രംഗത്തു നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.
സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തയായ നടിയാണ് റബേക്ക. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത് വിജയന്. തുടര്‍ന്ന് മാര്‍ഗംകളി എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
Keywords: Actress Rabecca Santhosh, Director Sreejith Vijayan, Engagement
COMMENTS