തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നു വന്ന മൂന്നു പേര്‍ക്ക്് 24 മണിക്കൂറിനകം കോവിഡ്-19 ...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നു വന്ന മൂന്നു പേര്‍ക്ക്് 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നു വന്ന 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ആകെ ആറു പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തി.
23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്.
4003 പേര് സമ്പര്‍ക്ക രോഗികളാണ്. 422 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4659 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 650 (577)
കോഴിക്കോട് 558 (534)
പത്തനംതിട്ട 447 (382)
മലപ്പുറം 441 (418)
കൊല്ലം 354 (352)
കോട്ടയം 345 (3127)
തൃശൂര്‍ 335 (329)
തിരുവനന്തപുരം 288 (167)
ആലപ്പുഴ 265 (255)
കണ്ണൂര്‍ 262 (197)
ഇടുക്കി 209 (226)
പാലക്കാട് 175 (148)
വയനാട് 173 (164)
കാസര്‍കോട് 43 (42).
* ഇതുവരെ 84,51,897 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3302
* രോഗികളില്‍ 78 പേര് പുറത്തുനിന്നെത്തിയവര്‍
* 64,179 പേര് ചികിത്സയില്‍
* 7,43,467 പേര് രോഗമുക്തി നേടി
* 2,03,935 പേര് നിരീക്ഷണത്തില്‍
* 1,92,981 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 10,954 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1155 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* ആകെ ഹോട്ട് സ്പോട്ടുകള്‍: 441
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-42
പത്തനംതിട്ട 10
കണ്ണൂര്‍ 8
എറണാകുളം 7
കോഴിക്കോട് 6
തിരുവനന്തപുരം 3
പാലക്കാട് 2
മലപ്പുറം 2
കൊല്ലം 1
തൃശൂര്‍ 1
വയനാട് 1
കാസര്‍കോട് 1.
നെഗറ്റീവായവര്‍-4659
തിരുവനന്തപുരം 395
കൊല്ലം 229
പത്തനംതിട്ട 327
ആലപ്പുഴ 218
കോട്ടയം 470
ഇടുക്കി 200
എറണാകുളം 718
തൃശൂര്‍ 303
പാലക്കാട് 249
മലപ്പുറം 511
കോഴിക്കോട് 511
വയനാട് 228
കണ്ണൂര്‍ 242
കാസര്‍കോട് 58.
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ട്
ആലപ്പുഴ ജില്ല
നൂറനാട് (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 1, 10), തകഴി (3)
ഇടുക്കി ജില്ല
കരുണപുരം (സബ് വാര്‍ഡ് 4, 6).
Keywords: Kerala, Coronavirus, Covid, Vaccination
COMMENTS