പരിശോധന 33,508 ആയി കുറഞ്ഞു, രോഗികള്‍ 3021 മാത്രം

തിരുവന്തപുരം: കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥ...


തിരുവന്തപുരം: കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നു വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 12 പേരുടെ ഫലം വന്നു. ഇതുവരെ ആര്‍ക്കും ജനിതക മാറ്റം വന്ന വൈറസ് ബാധ കണ്ടെത്തിയിട്ടില്ല.

24 മണിക്കൂറിനിടെ 33,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്. 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 2643 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 284 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5145 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

കോഴിക്കോട് 481 (456)

മലപ്പുറം 406 (378)

എറണാകുളം 382 (350)

തൃശൂര്‍ 281 (273)

കോട്ടയം 263 (225)

ആലപ്പുഴ 230 (226)

തിരുവനന്തപുരം 222 (143)

കൊല്ലം 183 (177)

പാലക്കാട് 135 (51)

കണ്ണൂര്‍ 133 (98)

പത്തനംതിട്ട 110 (88)

ഇടുക്കി 89 (77)

വയനാട് 79 (75)

കാസര്‍കോട് 27 (26). 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-42

കണ്ണൂര്‍ 12

തിരുവനന്തപുരം 10

എറണാകുളം 6

തൃശൂര്‍ 3

കോഴിക്കോട് 3

കൊല്ലം 2

പത്തനംതിട്ട 2

കോട്ടയം 1

പാലക്കാട് 1

മലപ്പുറം 1

വയനാട് 1.

നെഗറ്റീവായവര്‍-5145

തിരുവനന്തപുരം 271

കൊല്ലം 273

പത്തനംതിട്ട 400

ആലപ്പുഴ 240

കോട്ടയം 800

ഇടുക്കി 28

എറണാകുളം 749

തൃശൂര്‍ 677

പാലക്കാട് 258

മലപ്പുറം 522

കോഴിക്കോട് 373

വയനാട് 151

കണ്ണൂര്‍ 246

കാസര്‍കോട് 157. 

* രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളവര്‍: 63,135

* രോഗമുക്തര്‍ ഇതുവരെ: 7,12,389 

* നിരീക്ഷണത്തിലുള്ളവര്‍ : 2,32,135 

* വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുള്ളവര്‍: 2,20,699

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍: 11,436

* ഇന്ന് ആശുപത്രിയികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ : 1277

* ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്

* തൃശൂരിലെ ചേലക്കര (സബ് വാര്‍ഡ് 4) 

* 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. 

* നിലവില്‍ ആകെ ഹോട്ട് സ്‌പോട്ടുകള്‍: 447 

* ഇതുവരെ ആകെ പരിശോധിച്ച സാമ്പിളുകള്‍ :80,99,621

* ഇതുവരെ ആകെ കോവിഡ് മരണം: 3160

* ഇന്നത്തെ രോഗികളില്‍ മറുനാടുകളില്‍ നിന്നെത്തിയവര്‍: 52

Keywords: Coronavirus, Covid 19, Kerala, India

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പരിശോധന 33,508 ആയി കുറഞ്ഞു, രോഗികള്‍ 3021 മാത്രം
പരിശോധന 33,508 ആയി കുറഞ്ഞു, രോഗികള്‍ 3021 മാത്രം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUs3GyPFWotcV-921qa3ZNUyv-v3KKkym0OyuafY6pcqCgmoFo4o78ig1Em5xAqPo8Vtaz09S9KFh0L3D2yIfCNeo8IaUd0HvpPYfxzMypHj-3NbdGMC2HbQRONGGEaHhgylzZHheSALM_/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUs3GyPFWotcV-921qa3ZNUyv-v3KKkym0OyuafY6pcqCgmoFo4o78ig1Em5xAqPo8Vtaz09S9KFh0L3D2yIfCNeo8IaUd0HvpPYfxzMypHj-3NbdGMC2HbQRONGGEaHhgylzZHheSALM_/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/01/3021-covid-cases-in-kerala-for-day.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/01/3021-covid-cases-in-kerala-for-day.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy