ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

6419 രോഗികള്‍ കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53, 28 മരണം

  തിരുവനന്തപുരം:  കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെ...

 


തിരുവനന്തപുരം:  കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53. ഇന്ന് 28 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5576 പേര്‍ സമ്പര്‍ക്കരോഗികളാണ്. 677 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-6419

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-67,369

* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-9.53  

* ഇന്ന് നെഗറ്റീവായവര്‍-7066 

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണം-28

* സമ്പര്‍ക്ക രോഗികള്‍-5576

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-677

* ഇതുവരെയുള്ള കോവിഡ് മരണം-1943

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-98

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-68 

* ചികിത്സയിലുള്ളവര്‍-69,394

* രോഗമുക്തര്‍ ഇതുവരെ-4,68,460 

* നിരീക്ഷണത്തിലുള്ളവര്‍-3,18,833

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-16,503 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2111 

* ആകെ ഹോട്ട് സ്‌പോട്ടുകള്‍-587

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-56,21,634

7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

എറണാകുളം 887 (658)

കോഴിക്കോട് 811 (721)

തൃശൂര്‍ 703 (680)

കൊല്ലം 693 (686)

ആലപ്പുഴ 637 (624)

മലപ്പുറം 507 (474)

തിരുവനന്തപുരം 468 (346)

പാലക്കാട് 377 (235)

കോട്ടയം 373 (372)

ഇടുക്കി 249 (209)

പത്തനംതിട്ട 234 (169)

കണ്ണൂര്‍ 213 (153)

വയനാട് 158 (148)

കാസര്‍കോട് 109 (101).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-28

തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (87), മടത്തറ സ്വദേശി ഹംസക്കുഞ്ഞ് (72), കൊല്ലം ഏജന്റുമുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂര്‍ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മാ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പന്‍ (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരന്‍ (93), മീനാച്ചില്‍ സ്വദേശിനി ശാന്താമ്മ എന്‍ പിള്ള (68), മീനച്ചില്‍ സ്വദേശി മാധവന്‍ (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിന്‍ (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണന്‍ (75), കാക്കനാട് സ്വദേശി ഗോപാലന്‍ നായര്‍ (76), തൃശൂര്‍ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂര്‍ സ്വദേശി മണി (70), കൊടുങ്ങല്ലൂര്‍ സ്വദേശി ഗോപാലന്‍ കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോള്‍ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവന്നൂര്‍ സ്വദേശി കണ്ണന്‍ (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയന്‍ (66), തോട്ടക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69), കോഴിക്കോട് കക്കയം സ്വദേശി ജോസഫ് (65), കോഴിക്കോട് സ്വദേശി നൗഷാദ് അലി (52).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-68

എറണാകുളം 19

കോഴിക്കോട് 11

കണ്ണൂര്‍ 11

തിരുവനന്തപുരം 5

പത്തനംതിട്ട 5 

തൃശൂര്‍ 4

പാലക്കാട് 4 

ഇടുക്കി 3

കൊല്ലം 2

വയനാട് 2

കാസര്‍കോട് 2.

നെഗറ്റീവായവര്‍- 7066

തിരുവനന്തപുരം 579

കൊല്ലം 577

പത്തനംതിട്ട 226

ആലപ്പുഴ 368

കോട്ടയം 776

ഇടുക്കി 185

എറണാകുളം 720

തൃശൂര്‍ 793

പാലക്കാട് 624

മലപ്പുറം 661

കോഴിക്കോട് 920

വയനാട് 76

കണ്ണൂര്‍ 376

കാസര്‍കോട് 185. 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 6

പാലക്കാട് ജില്ല

കോങ്ങാട് (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റിക്കോട് (5), അലനല്ലൂര്‍ (19)

കോട്ടയം ജില്ല

തലയോലപ്പറമ്പ് (2, 3, 4), മണര്‍കാട് (4)

തൃശൂര്‍ ജില്ല

വെങ്കിടങ്ങ് (17).

18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.

Keywords: Kerala, Coronavirus, Covid 19

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2831,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5579,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: 6419 രോഗികള്‍ കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53, 28 മരണം
6419 രോഗികള്‍ കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53, 28 മരണം
https://1.bp.blogspot.com/-WxjxL-QOktU/X7VKZxWWsgI/AAAAAAAAvY0/x2VGcas9YOAaY3iwqsg4mCrSrtPBRsa9ACLcBGAsYHQ/s320/covid.png
https://1.bp.blogspot.com/-WxjxL-QOktU/X7VKZxWWsgI/AAAAAAAAvY0/x2VGcas9YOAaY3iwqsg4mCrSrtPBRsa9ACLcBGAsYHQ/s72-c/covid.png
VygaNews
http://www.vyganews.com/2020/11/6419-more-covid-cases-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/11/6419-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy