ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളുടെ ലൈസന്‍സ് പോകും, ഒന്നാം തീയതി മുതല്‍ നിയമം കര്‍ക്കശം

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോര്‍ വാഹന വ...

 


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്.

നവംബര്‍ ഒന്നുമുതലാണ് നടപടികള്‍ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശം കേരളത്തില്‍ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ഉദ്ദേശ്യമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

പുതിയ നടപടിക്രമങ്ങളുടെ ഭാഗമായി ആദ്യത്തെ ഒരു മാസം പിഴ ഈടാക്കി ബോധവല്‍ക്കരണം നല്‍കി വിട്ടയയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുശേഷവും നിയമം ലഭിക്കുന്നവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും നല്ല നടത്തിപ്പിന് വിധേയരാക്കുകയും ചെയ്യും.

രാജ്യത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 50 ശതമാനവും ഇരുചക്രവാഹനക്കാരാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി അനുസരിച്ച് ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്ക് ആയിരം രൂപയാണ് പിഴ. ഇത് കേരളം 500 രൂപയായി കുറച്ചിരുന്നു. ഇതിനു പുറമേ മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും.

ഒരിക്കല്‍ പിടുകൂടിയ വ്യക്തിയെ ഹെല്‍മറ്റ് ഇല്ലാതെ വീണ്ടും പിടികൂടിയാല്‍ ലൈസന്‍സ് റദ്ദാക്കും. പിന്നിലിരിക്കുന്ന വ്യക്തി ഹെല്‍മറ്റ് വെച്ചിട്ടില്ലെങ്കിലും ഓടിക്കുന്ന ആളുടെ ലൈസന്‍സ് റദ്ദാക്കും.

Summary: Department of Motor Vehicles with action to revoke the license of two-wheeler drivers without helmets. The proceedings will start from November 1. According to the Department of Motor Vehicles, the central directive in this regard will be implemented in Kerala in a phased manner.

Two-wheelers account for 50 per cent of all road accident deaths in the country. According to the amendment to the Central Motor Vehicle Act, those who do not wear a helmet will be fined Rs 1,000. Kerala had reduced this to Rs.500. In addition, the license will be suspended for three months.

The license will be revoked if the person caught again without a helmet. If the pinion rider does not wear a helmet, the driver's license will be revoked.

Keywords: Department of Motor Vehicles, License, Two-wheeler, Drivers, Helmet, November, Kerala , Central Motor Vehicle Act

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2831,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5579,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളുടെ ലൈസന്‍സ് പോകും, ഒന്നാം തീയതി മുതല്‍ നിയമം കര്‍ക്കശം
പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളുടെ ലൈസന്‍സ് പോകും, ഒന്നാം തീയതി മുതല്‍ നിയമം കര്‍ക്കശം
https://1.bp.blogspot.com/-kp43llkTTY4/X5O3KBytAtI/AAAAAAAAvGw/OYUdq5cNsBYzCBMeYo3wdWbfpGH0yFiewCLcBGAsYHQ/w640-h370/helmetless.png
https://1.bp.blogspot.com/-kp43llkTTY4/X5O3KBytAtI/AAAAAAAAvGw/OYUdq5cNsBYzCBMeYo3wdWbfpGH0yFiewCLcBGAsYHQ/s72-w640-c-h370/helmetless.png
VygaNews
http://www.vyganews.com/2020/10/kerala-to-implement-motor-laws-strict.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/10/kerala-to-implement-motor-laws-strict.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy