ചൈനയ്ക്ക് അടുത്ത അടി, പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചു

  ന്യൂഡല്‍ഹി:  ലഡാക്കില്‍ ചൈന പുതിയ പ്രകോപനങ്ങള്‍ക്കു ശ്രമിക്കുന്നതിനിടെ, പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് കൂടി ഇന്ത...

 

ന്യൂഡല്‍ഹി:  ലഡാക്കില്‍ ചൈന പുതിയ പ്രകോപനങ്ങള്‍ക്കു ശ്രമിക്കുന്നതിനിടെ, പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് കൂടി ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി.

രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് കേന്ദ്ര ഐടി വകുപ്പ് വ്യക്തമാക്കി. ഈ നിരോധനത്തിലൂടെ ചൈനീസ് കമ്പനികള്‍ക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടമായിരിക്കും പ്രതിവര്‍ഷം ഉണ്ടാവുക. ഇന്ത്യയുടെ വഴി പിന്തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ തുടങ്ങിയതും ചൈനയെ വേവലാതിപ്പെടുത്തുന്നുണ്ട്.

734 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ടെന്‍സെന്റിന്റെ പബ്ജി മൊബൈല്‍ ലോകത്തെ ഏറ്റവും പ്രചാരമുള്ള അഞ്ച് സ്മാര്‍ട്ട് ഫോണ്‍ ഗെയിമുകളില്‍ ഒന്നാണ്. 13 ദശലക്ഷം പ്രതിദിന ഉപയോക്താക്കളുണ്ട് പബ്ജിക്ക് ഇന്ത്യയില്‍. 50 ദശലക്ഷത്തോളം സജീവ പബ്ജി കളിക്കാര്‍ ഇന്ത്യയിലുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകളും ഗെയിം ക്ലോക്കുകളും പറയുന്നു.

ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഈ ഗെയിമുകളുടെ മുന്‍വിധിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സമാവുന്നുവെന്ന്് ഐടി മന്ത്രാലയം പറയുന്നു.

ഇന്ത്യന്‍ സൈബര്‍ സ്‌പേസിന്റെ സുരക്ഷയ്ക്കു പുറമേ, കോടിക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബൈറ്റെന്‍സിന്റെ ടിക്ക് ടോക്ക്, അലിബാബയുടെ യുസി ബ്രൗസര്‍, ടെന്‍സെന്റിന്റെ വെചാറ്റ് എന്നിവയുള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ജൂണില്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറത്തുള്ള സെര്‍വറുകളിലേക്ക് ഉപയോക്തൃ ഡാറ്റ മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനും ഈ ആപ്പുകള്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യയില്‍ ചാരപ്പണിക്കും ചൈന ഈ ആപ്പുകളില്‍ പലതും ഉപയോഗിച്ചിരുന്നു.

Summary: The government on Wednesday blocked 118 more mobile applications, including popular gaming app PUBG, terming them prejudicial to the sovereignty, integrity and defence of the nation.The banned apps include Baidu, Baidu Express Edition, Tencent Watchlist, FaceU, WeChat Reading and Tencent Weiyun, besides PUBG Mobile and PUBG Mobile Lite, according to an official statement.All these banned apps have Chinese links, sources said.

Keywords: The government, Mobile applications, Gaming app PUBG, Sovereignty, Integrity, Defence, Baidu, Baidu Express Edition, Tencent Watchlist, FaceU, WeChat Reading, Tencent Weiyun, PUBG Mobile, PUBG Mobile Lite,  Chinese links 


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ചൈനയ്ക്ക് അടുത്ത അടി, പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചു
ചൈനയ്ക്ക് അടുത്ത അടി, പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMhyUkGQtf4hynH3KNGu-1NiSNqRGVttok-tBZ8OTSa98JhTo1D8nxWcrbeuQCbMBRU7k_1IKbZVrk1PrbjYsfw5hz1VO9dYDa30aT26wcNZ9h6dTt_rvPISfxiOpw7JC5tvu0DIFXfe8C/s0/pubg.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMhyUkGQtf4hynH3KNGu-1NiSNqRGVttok-tBZ8OTSa98JhTo1D8nxWcrbeuQCbMBRU7k_1IKbZVrk1PrbjYsfw5hz1VO9dYDa30aT26wcNZ9h6dTt_rvPISfxiOpw7JC5tvu0DIFXfe8C/s72-c/pubg.png
www.vyganews.com
https://www.vyganews.com/2020/09/india-banned-118-more-chines-apps.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/09/india-banned-118-more-chines-apps.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy