രാമകൃഷ്ണനെ ചതിക്കാന്‍ കെപിഎസി ലളിതയും കൂട്ടുനിന്നോ?

ഹത്രാസില്‍ നിന്ന് രാജ്യദ്രോഹത്തിലേക്ക് എത്ര ദൂരം

രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, 8830 പേര്‍ക്ക് കോവിഡ്, 23 മരണം 7695 സമ്പര്‍കക്ക രോഗികള്‍

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണ് ഇന്ന...

 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗികളുടെ എണ്ണം താരതമ്യേന കുറവായിരുന്ന വയനാട്, ഇടുക്കി ജില്ലകളിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ന് 23 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 7695 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-8830

* ഇന്ന് നെഗറ്റീവായവര്‍-3536 

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-23

* സമ്പര്‍ക്ക രോഗികള്‍-7695

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-784

* ഇതുവരെയുള്ള കോവിഡ് മരണം-742 

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-58

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-164

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-123

* ചികിത്സയിലുള്ളവര്‍-67,061

* രോഗമുക്തര്‍ ഇതുവരെ-1,28,224 

* നിരീക്ഷണത്തിലുള്ളവര്‍-2,40,884

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-29,590 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3468

* ആകെ ഹോട്ട് സ്‌പോട്ടുകള്‍-660

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-63,682

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-29,25,734

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

എറണാകുളം 1056 (896)

തിരുവനന്തപുരം 986 (835)

മലപ്പുറം 977 (877)

കോഴിക്കോട് 942 (910)

കൊല്ലം 812 (808)

തൃശൂര്‍ 808 (781)

ആലപ്പുഴ 679 (658)

പാലക്കാട് 631 (413)

കണ്ണൂര്‍ 519 (318)

കോട്ടയം 442 (422)

കാസര്‍കോട് 321 (286)

പത്തനംതിട്ട 286 (195)

വയനാട് 214 (196)

ഇടുക്കി 157 (105).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-23

തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49), ആലപ്പുഴ മേല്‍പ്പാല്‍ സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജന്‍ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരന്‍ (65), കോട്ടയം കണിച്ചുകുളം സ്വദേശിനി അന്നാമ്മ (65), എറണാകുളം പനങ്ങാട് സ്വദേശിനി ലീല (82), പാലക്കാട് സ്വദേശിനി ലക്ഷ്മി (75), മേലാറ്റൂര്‍ സ്വദേശിനി അമ്മിണി (58), ആമയൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (78), നക്ഷത്ര നഗര്‍ സ്വദേശി ബി.സി. കൃഷ്ണദാസ് (55), കുണ്ടളശേരി സ്വദേശി തങ്കപ്പന്‍ (68), കടമ്പഴിപുറം സ്വദേശി റഫീഖ് (35), കൊടുവായൂര്‍ സ്വദേശി രാമന്‍കുട്ടി (80), കടക്കാംകുന്ന് സ്വദേശി മോഹനന്‍ (61), മലപ്പുറം വെട്ടം സ്വദേശിനി പ്രേമ (51), മീനാടത്തൂര്‍ സ്വദേശി സൈനുദ്ദീന്‍ (63), കാസര്‍ഗോഡ് ചിപ്പാര്‍ സ്വദേശി പരമേശ്വര ആചാര്യ (68).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-123

കണ്ണൂര്‍ 33

തിരുവനന്തപുരം 32

കാസര്‍ഗോഡ് 13

കോട്ടയം 11

എറണാകുളം 6

പത്തനംതിട്ട

വയനാട് 5 

കൊല്ലം 4

തൃശൂര്‍ 4 

ആലപ്പുഴ 3

പാലക്കാട് 3

മലപ്പുറം 2

കോഴിക്കോട് 2.

എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

നെഗറ്റീവായവര്‍-3536

തിരുവനന്തപുരം 379

കൊല്ലം 295

പത്തനംതിട്ട 204

ആലപ്പുഴ 302

കോട്ടയം 128

ഇടുക്കി 21

എറണാകുളം 263

തൃശൂര്‍ 155

പാലക്കാട് 206

മലപ്പുറം 601

കോഴിക്കോട് 589

വയനാട് 51

കണ്ണൂര്‍ 182

കാസര്‍കോട് 160.

ഇന്ന് 15 പുതിയ ഹോട്ട് 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-15

തൃശൂര്‍ ജില്ല

ചാവക്കാട് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 22, 23), കൊടശേരി (സബ് വാര്‍ഡ് 17), മുല്ലശേരി (സബ് വാര്‍ഡ് 2), കോലഴി (സബ് വാര്‍ഡ് 11), കടങ്ങോട് (സബ് വാര്‍ഡ് 7), കൊണ്ടാഴി (7)

ഇടുക്കി ജില്ല

ഏലപ്പാറ (സബ് വാര്‍ഡ് 13), ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 4, 13)

പത്തനംതിട്ട ജില്ല

കവിയൂര്‍ (സബ് വാര്‍ഡ് 8), കല്ലൂപ്പാറ (12)

കൊല്ലം ജില്ല

നെടുമ്പന (13)

കോഴിക്കോട് ജില്ല

തിരുവമ്പാടി (1, 2, 3)

വയനാട് ജില്ല

തവിഞ്ഞാല്‍ (സബ് വാര്‍ഡ് 7, 11)

എറണാകുളം ജില്ല

കുന്നുകര (സബ് വാര്‍ഡ് 14)

കാസര്‍കോട് ജില്ല

കുമ്പഡാജെ (1).

15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. 

Keywords: Covid, Kerala, Spread, Containment Zone, Hot Spot



COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2813,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5487,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,503,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,185,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,192,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,530,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,605,
ltr
item
VygaNews: രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, 8830 പേര്‍ക്ക് കോവിഡ്, 23 മരണം 7695 സമ്പര്‍കക്ക രോഗികള്‍
രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, 8830 പേര്‍ക്ക് കോവിഡ്, 23 മരണം 7695 സമ്പര്‍കക്ക രോഗികള്‍
https://1.bp.blogspot.com/-jtCCfBx7hUU/X3Stpo7alwI/AAAAAAAAu6E/8QNS5BNtKBME_3HrZpukWY_rPNdX7n2pwCLcBGAsYHQ/w640-h374/covid%2Bkerala.png
https://1.bp.blogspot.com/-jtCCfBx7hUU/X3Stpo7alwI/AAAAAAAAu6E/8QNS5BNtKBME_3HrZpukWY_rPNdX7n2pwCLcBGAsYHQ/s72-w640-c-h374/covid%2Bkerala.png
VygaNews
http://www.vyganews.com/2020/09/covid-spread-speedy-rate-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/09/covid-spread-speedy-rate-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy