3830 പേര്‍ക്ക് കൊറോണ വൈറസ് ബാധ, 3562 സമ്പര്‍ക്ക രോഗികള്‍, 350 പേരുടെ ഉറവിടം അറിയില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇന്നു രോഗം സ്ഥിരീകരിച്ചവര...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 3562 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 350 പേരുടെ സമ്പര്‍ക്ക ഉറവിടം അറിയില്ല. ഇന്നു 14 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-3215
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-12
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-49
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-153
* സമ്പര്‍ക്ക രോഗികള്‍-3013
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-350
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-66
* ഇന്ന് നെഗറ്റീവായവര്‍-2263
* ചികിത്സയിലുള്ളവര്‍-32709
* രോഗമുക്തര്‍ ഇതുവരെ-84608
* നിരീക്ഷണത്തിലുള്ളവര്‍-211037
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-23079
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2987
* ഇതുവരെയുള്ള കോവിഡ് മരണം-480
* ആകെ ഹോട്ട് സ്പോട്ടുകള്‍-610
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-46162
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-2245139 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 675 (642) 

കോഴിക്കോട് 468 (455) 

ആലപ്പുഴ 323 (297) 

എറണാകുളം 319 (301) 

കൊല്ലം 300 (285) 

മലപ്പുറം 298 (281) 

തൃശൂര്‍ 263 (254) 

കണ്ണൂര്‍ 247 (215) 

പത്തനംതിട്ട 236 (184) 

പാലക്കാട് 220 (202) 

കോട്ടയം 187 (186) 

കാസര്‍കോട് 119 (112)

ഇടുക്കി 76 (56)

വയനാട് 99 (92) 

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-14

സെപ്തംബര്‍ 13

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47) 

സെപ്തംബര്‍ 10

മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കര്‍ (70) 

സെപ്തംബര്‍ 9

മലപ്പുറം നെടുവ സ്വദേശിനി നഫീസ (76) തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീന്‍ (61) കൊല്ലം പേരയം സ്വദേശി തോമസ് (59) 

സെപ്തംബര്‍ 8

കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56) കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69) 

സെപ്തംബര്‍ 6

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി റംല (56) പാലക്കാട് ചെര്‍പ്‌ളശേരി സ്വദേശി ലത (52) 

സെപ്തംബര്‍ 4

പാലക്കാട് കുലകല്ലൂര്‍ സ്വദേശിനി സരസ്വതിയമ്മ (84) 

സെപ്തംബര്‍ 1

പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാന്‍ (49) പാലക്കാട് കര്‍ണകി നഗര്‍ സ്വദേശി സി. സുബ്രഹ്മണ്യന്‍ (84) 

ഓഗസ്റ്റ് 28

പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കര്‍ (80) 

ഓഗസ്റ്റ് 30

കോഴിക്കോട് സ്വദേശി സജിത (45) 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-66

തിരുവനന്തപുരം 28 

കണ്ണൂര്‍ 9 

എറണാകുളം 8 

മലപ്പുറം 7 

തൃശൂര്‍ 4 

കൊല്ലം 3 

കാസര്‍കോട്  2 

പത്തനംതിട്ട 

ആലപ്പുഴ 1 

പാലക്കാട് 1 

കോഴിക്കോട് 1  

വയനാട് 1.

നെഗറ്റീവായവര്‍-2263

തിരുവനന്തപുരം 418 

കൊല്ലം 26 

പത്തനംതിട്ട 157 

ആലപ്പുഴ 120 

കോട്ടയം 131 

ഇടുക്കി 21 

എറണാകുളം 371 

തൃശൂര്‍ 220 

പാലക്കാട് 117 

മലപ്പുറം 257 

കോഴിക്കോട് 155 

വയനാട് 12 

കണ്ണൂര്‍ 179 

കാസര്‍കോട്  79

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-15

എറണാകുളം ജില്ല

എലഞ്ഞി (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8) പൂത്രിക (സബ് വാര്‍ഡ് 10) രാമമംഗലം (സബ് വാര്‍ഡ് 8) നോര്‍ത്ത് പറവൂര്‍ (സബ് വാര്‍ഡ് 3) തിരുമാറാടി (സബ് വാര്‍ഡ് 9) 

കൊല്ലം ജില്ല

പനയം (എല്ലാ വാര്‍ഡുകളും) കുണ്ടറ (സബ് വാര്‍ഡ് 6) മൈനാഗപ്പള്ളി (1 2) മൈലം (9) 

തൃശൂര്‍ ജില്ല

യിലെ അവിനിശേരി (സബ് വാര്‍ഡ് 4 5) മുള്ളൂര്‍ക്കര (സബ് വാര്‍ഡ് 6) മതിലകം (സബ് വാര്‍ഡ് 16) 

കോഴിക്കോട് ജില്ല

കരുവാറ്റൂര്‍ (സബ് വാര്‍ഡ് 4 11) 

ഇടുക്കി ജില്ല

ശാസ്താംപാറ (10) 

പത്തനംതിട്ട ജില്ല

കൊറ്റങ്ങല്‍ (1 2 3).

ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-22

പത്തനംതിട്ട ജില്ല

തണ്ണിത്തോട് (എല്ലാ വാര്‍ഡുകളും) തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13) റാന്നി പഴയങ്ങാടി (12) റാന്നി പെരുനാട് (1) നെടുമ്പ്രം (3) കോന്നി (13) 

എറണാകുളം ജില്ല

പോത്താനിക്കാട് (6 7 (സബ് വാര്‍ഡ്) അങ്കമാലി മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 2) മുണ്ടക്കുഴ (സബ് വാര്‍ഡ് 10) മുളന്തുരുത്തി (സബ് വാര്‍ഡ് 6) പിറവം മുനിസിപ്പാലിറ്റി (4) 

തൃശൂര്‍ ജില്ല

കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി (20) പെരിഞ്ഞനം (1) വെള്ളങ്കൊല്ലൂര്‍ (സബ് വാര്‍ഡ് 12) 

പാലക്കാട് ജില്ല

മണ്ണൂര്‍ (4) നെല്ലായ (1 8) തച്ചമ്പാറ (14) 

കോഴിക്കോട് ജില്ല

നരിക്കുനി (5) പേരാമ്പ്ര (സബ് വാര്‍ഡ് 4 6 10 1113) 

മലപ്പുറം ജില്ല

മാറഞ്ചേരി (19) എആര്‍ നഗര്‍ (1) 

കൊല്ലം ജില്ല

ഉമ്മന്നൂര്‍ (3 5).

Keywords: Coronavirus, Covid, Kerala, KK Shylaja, Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 3830 പേര്‍ക്ക് കൊറോണ വൈറസ് ബാധ, 3562 സമ്പര്‍ക്ക രോഗികള്‍, 350 പേരുടെ ഉറവിടം അറിയില്ല
3830 പേര്‍ക്ക് കൊറോണ വൈറസ് ബാധ, 3562 സമ്പര്‍ക്ക രോഗികള്‍, 350 പേരുടെ ഉറവിടം അറിയില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT0znKQ68GDn4h4NDyMSthZjLLi3YqpIm2gBt7BJy_bgd6c9XWNU2iMTbZMenQ4zlHeFtxzyNVwMRbH9g4FxNiHaFizHENzdLEywa5RiFE3OeTbUJuZGUhw5gzXHyNTSV6_PvgGVTLiaU_/s320/corona+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT0znKQ68GDn4h4NDyMSthZjLLi3YqpIm2gBt7BJy_bgd6c9XWNU2iMTbZMenQ4zlHeFtxzyNVwMRbH9g4FxNiHaFizHENzdLEywa5RiFE3OeTbUJuZGUhw5gzXHyNTSV6_PvgGVTLiaU_/s72-c/corona+kerala.png
www.vyganews.com
https://www.vyganews.com/2020/09/3830-corona-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/09/3830-corona-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy