പ്രോട്ടോകോളിനു തീപിടിക്കുമ്പോള്‍

2988 രോഗികള്‍ കൂടി, 2738 സമ്പര്‍ക്ക രോഗികള്‍, ഉറവിടമറിയാത്ത 285 പേര്‍, 14 മരണം

  തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നു 14 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 2738 പേര്‍ക...

 

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നു 14 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1326 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-45

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-134

* സമ്പര്‍ക്ക രോഗികള്‍-2738

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-285

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-52

* ഇന്ന് നെഗറ്റീവായവര്‍-1326

* ചികിത്സയിലുള്ളവര്‍-27,877

* രോഗമുക്തര്‍ ഇതുവരെ-73,904

* നിരീക്ഷണത്തിലുള്ളവര്‍-2,03,256

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-21,492

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2689

* ഇതുവരെയുള്ള കോവിഡ് മരണം-410

* ആകെ ഹോട്ട് സ്‌പോട്ടുകള്‍-594 


രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 494 (477)

മലപ്പുറം 390 (372)

കൊല്ലം 303 (295)

എറണാകുളം 295  (258)

കോഴിക്കോട് 261 (239)

കണ്ണൂര്‍ 256 (225)

കോട്ടയം 221 (178)

ആലപ്പുഴ 200 (178)

തൃശൂര്‍ 184 (172)

പാലക്കാട് 109 (99)

കാസര്‍കോട് 102 (97)

പത്തനംതിട്ട 93 (65)

വയനാട് 52 (33)

ഇടുക്കി 28 (20) 

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-14

ആഗസ്റ്റ് 17

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75)

ആഗസ്റ്റ് 20

കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82)

ആഗസ്റ്റ് 21

തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47)

ആഗസ്റ്റ് 22

എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68)

ആഗസ്റ്റ് 23

പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77)

ആഗസ്റ്റ് 24

ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്സാണ്ടര്‍ (83)

ആഗസ്റ്റ് 27

മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71) ആഗസ്റ്റ് 30

കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73)

ആഗസ്റ്റ് 31

തൃശൂര്‍ ചാലക്കുടി സ്വദേശി അബൂബക്കര്‍ (67)

സെപ്റ്റംബര്‍ ഒന്ന്

എറണാകുളം കലൂര്‍ സ്വദേശി പോള്‍ (63), തൃശൂര്‍ കല്ലേപ്പാടം സ്വദേശി സുലൈമാന്‍ (49)

സെപ്റ്റംബര്‍ 2

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി രാമന്‍ (75)

സെപ്റ്റംബര്‍ 3

തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനി നദീറ സമദ് (66)

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-52

തിരുവനന്തപുരം 15

കണ്ണൂര്‍ 15 

തൃശൂര്‍ 5

മലപ്പുറം 4

കൊല്ലം 3

എറണാകുളം 3

കാസര്‍കോട് 3

ആലപ്പുഴ 1

പത്തനംതിട്ട 1

പാലക്കാട് 1 

വയനാട് 1 

എറണാകുളം ജില്ലയിലെ 16 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 3 ബിസിഎംസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

നെഗറ്റീവായവര്‍-1326

തിരുവനന്തപുരം 308

കൊല്ലം 22

പത്തനംതിട്ട 35

ആലപ്പുഴ 199

കോട്ടയം 89

ഇടുക്കി 39

എറണാകുളം 63

തൃശൂര്‍ 105

പാലക്കാട് 46

മലപ്പുറം 111

കോഴിക്കോട് 105

വയനാട് 15

കണ്ണൂര്‍ 61

കാസര്‍കോട് 128

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-18

ആലപ്പുഴ ജില്ല

മാരാരിക്കുളം സൗത്ത് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 11, 12, 16), ചിങ്ങോലി (സബ് വാര്‍ഡ് 9), മുഹമ്മ (14), പുന്നപ്ര സൗത്ത് (14), നൂറനാട് (8)

ഇടുക്കി ജില്ല

പാമ്പാടുംപാറ (സബ് വാര്‍ഡ് 4), രാജാക്കാട് (9), കുമളി (സബ് വാര്‍ഡ് 7), വണ്ടിപ്പെരിയാര്‍ (7, 9)

എറണാകുളം ജില്ല

ഏഴിക്കര (4), നെല്ലിക്കുഴി (21), പെരുമ്പാവൂര്‍ (സബ് വാര്‍ഡ് 21)

കൊല്ലം ജില്ല

പുനലൂര്‍ മുനിസിപ്പാലിറ്റി (4, 14), ഈസ്റ്റ് കല്ലട (12)

പത്തനംതിട്ട ജില്ല

ഏറാത്ത് (3), കോടനാട് (5, 8, 10, 13)

വയനാട് ജില്ല

മേപ്പാടി (4, 7, 11, 15)

തൃശൂര്‍ ജില്ല

മറ്റത്തൂര്‍ (സബ് വാര്‍ഡ് 1, 2).

ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-17

ആലപ്പുഴ ജില്ല

തഴക്കര (സബ് വാര്‍ഡ് 16), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറുതന (സബ് വാര്‍ഡ് 5), എടത്വ (സബ് വാര്‍ഡ് 2)

പാലക്കാട് ജില്ല

ചാലിശേരി (4), കരിമ്പ (9), പരുതൂര്‍ (4, 5, 6), കുലുക്കല്ലൂര്‍ (10)

പത്തനംതിട്ട ജില്ല

കുളക്കട (സബ് വാര്‍ഡ് 1, 16), കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 3), അടൂര്‍ മുനിസിപ്പാലിറ്റി (15)

കോഴിക്കോട് ജില്ല

കീഴരിയൂര്‍ (3, 2 (സബ് വാര്‍ഡ്), 1, 4, 11, 12, 13), ചാത്തമംഗലം (11, 17)

എറണാകുളം ജില്ല

കീരാംപാറ (സബ് വാര്‍ഡ് 13)

എറണാകുളം ജില്ല

തിരുമാറാടി (സബ് വാര്‍ഡ് 9)

തൃശൂര്‍ ജില്ല

മൂരിയാടി (1), മേലൂര്‍ (സബ് വാര്‍ഡ് 3, 4, 5).

Keywords: Kerala, Covid, Coronavirus, Containment Zone, Health Ministry, Symptomatic Negative Cases , Rapid Antigen Test, RT-PCR, ICMR 

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2800,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5431,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,496,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,184,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,190,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,525,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,600,
ltr
item
VygaNews: 2988 രോഗികള്‍ കൂടി, 2738 സമ്പര്‍ക്ക രോഗികള്‍, ഉറവിടമറിയാത്ത 285 പേര്‍, 14 മരണം
2988 രോഗികള്‍ കൂടി, 2738 സമ്പര്‍ക്ക രോഗികള്‍, ഉറവിടമറിയാത്ത 285 പേര്‍, 14 മരണം
https://1.bp.blogspot.com/-D2gya_khHgA/X1tzdPVNvcI/AAAAAAAAuuE/eblBfCWLeRY7QCiv41ldkJfqyNV_xui9QCLcBGAsYHQ/w640-h376/covid%2Bnew.jpg
https://1.bp.blogspot.com/-D2gya_khHgA/X1tzdPVNvcI/AAAAAAAAuuE/eblBfCWLeRY7QCiv41ldkJfqyNV_xui9QCLcBGAsYHQ/s72-w640-c-h376/covid%2Bnew.jpg
VygaNews
http://www.vyganews.com/2020/09/2988-covid-cases-in-kerala-today.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/09/2988-covid-cases-in-kerala-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy