പ്രാഥമിക സമ്പര്‍ക്കം: ഹൈ റിസ്‌കുകാര്‍ മാത്രം 14 ദിവസം നിരീക്ഷണത്തില്‍ പോയാല്‍ മതി, രോഗം ഭേദമായവര്‍ക്ക് ഇനി നിര്‍ബന്ധിത ക്വാറന്റീന്‍ ഇല്ല

തിരുവനന്തപുരം: കോവിഡ് 19 രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം വന്ന ഹൈ റിസ്‌ക് വഭാഗക്കാര്‍ മാത്രം ഇനി മുതല്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ പോയാല്‍ മ...

തിരുവനന്തപുരം: കോവിഡ് 19 രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം വന്ന ഹൈ റിസ്‌ക് വഭാഗക്കാര്‍ മാത്രം ഇനി മുതല്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ പോയാല്‍ മതിയെന്നു സംസ്ഥാന സര്‍ക്കാര്‍. 

രോഗം ഭേദമായവര്‍ക്ക് ഇനിമുതല്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഉണ്ടായിരിക്കില്ല. എന്നാല്‍, ഇവര്‍ ഏഴു ദിവസത്തേയ്ക്ക് അനാവശ്യ യാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണം.

സമ്പര്‍ക്ക രോഗികളുടെ എണ്ണം സംസ്ഥാനത്ത് 90 ശതമാനത്തിനു മുകളിലെത്തി നില്‍ക്കുമ്പോഴാണ് പുതിയ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് പ്രോട്ടോ കോളില്‍ വലിയ മാറ്റമാണ് കേരളം വരുത്തിയിരിക്കുന്നത്. മറുനാടുകളില്‍ നിന്നു കേരളത്തിലേക്ക് വരുന്നവര്‍ ഇനി 14 ദിവസം മാത്രം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി.

സമ്പര്‍ക്കപ്പട്ടികയില്‍ വരുന്ന ലോ റിസ്‌ക് വിഭാഗക്കാര്‍ അടുത്ത 14 ദിവസത്തേക്ക് പൊതുപരിപാടികള്‍, ആള്‍ക്കൂട്ടം, യാത്രകള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. 

സെക്കന്‍ഡറി കോണ്ടാക്ടില്‍ വന്നവരും മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ പാലിക്കണം. 

സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം,  ആരോഗ്യ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

Summary: The Kerala government has said that only high-risk people who came in contact with Covid 19 patients should be monitored for 14 days from now on. The government has announced new concessions as the number of contact patients in the state is above 90 per cent.


Keywords: Kerala, Quarantine, Covid 19, Protocol

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: പ്രാഥമിക സമ്പര്‍ക്കം: ഹൈ റിസ്‌കുകാര്‍ മാത്രം 14 ദിവസം നിരീക്ഷണത്തില്‍ പോയാല്‍ മതി, രോഗം ഭേദമായവര്‍ക്ക് ഇനി നിര്‍ബന്ധിത ക്വാറന്റീന്‍ ഇല്ല
പ്രാഥമിക സമ്പര്‍ക്കം: ഹൈ റിസ്‌കുകാര്‍ മാത്രം 14 ദിവസം നിരീക്ഷണത്തില്‍ പോയാല്‍ മതി, രോഗം ഭേദമായവര്‍ക്ക് ഇനി നിര്‍ബന്ധിത ക്വാറന്റീന്‍ ഇല്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcax8Dy1BOJLi8-ZID_EE4_F1ZW34du26mbq9o5mdJUb1Yb1gQtC3R6xD0emz596SFQuaYgituWsdP3l-g5jb5r6tr3k7NgAOUXec12yOSHe_8hZ9XxeNiC9b7N16NwUMoF5HOUombcC9i/s640/kerala+covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcax8Dy1BOJLi8-ZID_EE4_F1ZW34du26mbq9o5mdJUb1Yb1gQtC3R6xD0emz596SFQuaYgituWsdP3l-g5jb5r6tr3k7NgAOUXec12yOSHe_8hZ9XxeNiC9b7N16NwUMoF5HOUombcC9i/s72-c/kerala+covid.png
www.vyganews.com
https://www.vyganews.com/2020/08/kerala-announce-new-covid-protocol.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/kerala-announce-new-covid-protocol.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy