ന്യൂഡൽഹി: സുപ്രധാനമായ വിധിന്യായത്തിലൂടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ നടത്തിപ്പ് അവകാശം തിരുവിതാംകൂർ രാജകുടുംബത്തിന് തന്നെയെന്നു വ്യ...
ന്യൂഡൽഹി: സുപ്രധാനമായ വിധിന്യായത്തിലൂടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ നടത്തിപ്പ് അവകാശം തിരുവിതാംകൂർ രാജകുടുംബത്തിന് തന്നെയെന്നു വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
രാജകുടുംബം ഭരണം ഏൽക്കുന്നത് വരെ തൽക്കാലം ജില്ലാ ജഡ്ജി അധ്യക്ഷനായ നിലവിലെ സമിതി ക്ഷേത്രത്തിൻറെ ഭരണചുമതലയിൽ തുടരുമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ശ്രീപത്മനാഭ സ്വാമിയുടെ വിജയമെന്നാണ് ഈ വിധിപ്രസ്താവത്തെ കുറിച്ച് തിരുവിതാംകൂർ രാജകുടുംബം പ്രതികരിച്ചത്.
Keywords: Sri Padmanabha Swamy Temple, Travancore Royal family, Supreme Court

COMMENTS