തിരുവനന്തപുരം: കവിയും ചലച്ചിത്ര ഗാനരചയിതാവും സി.പി.ഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന് (89) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ...
തിരുവനന്തപുരം: കവിയും ചലച്ചിത്ര ഗാനരചയിതാവും സി.പി.ഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന് (89) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടന്നു.
ഇപ്റ്റ മുന്‍ ദേശീയ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം സംസ്ഥാന ഫിലിം വികസന കോര്പ്പറേഷന് റിസര്‍ച്ച് ഓഫീസറായിട്ടാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്.
ആറോളം സിനിമകള്‍ക്ക് ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹം ജി.ദേവരാജന്‍ മാസ്റ്റര്‍, പി.ഭാസ്കരന് തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി കവിതാ സമാഹാരങ്ങളും ചലച്ചിത്ര പഠനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
Keywords: Perumpuzha Gopalakrishnan, passesd away, CPI leader

COMMENTS