തിരുവനന്തപുരം: ഔദ്യോഗിക വസതിയിലെ ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്വാറന്റൈനി...
തിരുവനന്തപുരം: ഔദ്യോഗിക വസതിയിലെ ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്വാറന്റൈനില്‍.
ആന്റിജന്‍ പരിശോധനയിലാണ് മന്ത്രിമന്ദിരത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ മന്ത്രി ക്വാറന്റൈനില്‍ പ്രവേശിക്കുകയും മറ്റ് സ്റ്റാഫ് അംഗങ്ങളോട് നരീക്ഷത്തില് പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ കോവിഡ് ഏകോപന ചുമതലയും മന്ത്രി സുരേന്ദ്രനാണ്.
Summary: Kerala Devaswam Minister Kadakampally Surendran is in the quarantine after one of the employees of his official residence was diagnosed with Covid 19 infection. One of the employees was diagnosed with the disease through antigen testing.
Keywords: Thiruvananthapuram, Minister Kadakampally Surendran, Quarantine , Covid 19, Infection
COMMENTS