ന്യൂഡല്‍ഹി : രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയ ചൈനയുടെ ടിക്ടോക് ഉള്‍പ്പടെയുള്ള 59 ആപ്ലിക്കേഷനുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച...
ന്യൂഡല്‍ഹി : രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയ ചൈനയുടെ ടിക്ടോക് ഉള്‍പ്പടെയുള്ള 59 ആപ്ലിക്കേഷനുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ക്ലോണ്‍ പതിപ്പുകള്‍ പ്ലേസ്റ്റോറുകളില്‍ ഉള്‍പ്പടെ ലഭ്യമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
ഇതിനു പുറമെ രാജ്യത്ത് ഏറെ പ്രചാരം നേടിയ പബ്ജി ഉള്‍പ്പടെയുള്ള ഗെയിം ആപ്പുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഇത്തരത്തില്‍ നിരോധിക്കപ്പെടേണ്ട 275 ആപ്ലിക്കേഷനുകളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ രാജ്യത്ത് സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചാണ് ഏറെ പ്രചാരം നേടിയ ടിക്ടോക് ഉള്‍പ്പടെയുള്ള 59 ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്.
Keywords: 47 chinese apps, Banned, India

COMMENTS