Featured post

ജാഫ്‌നയെ കശക്കിയെറിഞ്ഞ് ബുറെവി, ഇന്നുച്ചയോടെ തമിഴ്‌നാട്ടിലെത്തും, കേരളത്തിലും അതിജാഗ്രതാ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ഇന്ത്യന്‍ തീരത്തേക്ക് ക...

ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

24 മണിക്കൂറില്‍ 9,971 വൈറസ് ബാധിതര്‍, തുടര്‍ച്ചയായി മൂന്നാം ദിവസവും ഇ ന്ത്യയില്‍ രോഗനിരക്ക് ഒമ്പതിനായിരത്തിനു മുകളില്‍

അഭിനന്ദ് ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് കേസുകളില്‍ ഏറ്റവും വലിയ ഏകദിന വര്‍ദ്ധന പോയ 24 മണിക്കൂറില്‍ രേഖപ്പെടുത്തി. ഈ സമയത്ത് 9,971 പേര്‍ക്...


അഭിനന്ദ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് കേസുകളില്‍ ഏറ്റവും വലിയ ഏകദിന വര്‍ദ്ധന പോയ 24 മണിക്കൂറില്‍ രേഖപ്പെടുത്തി. ഈ സമയത്ത് 9,971 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത്.

ഇതു പരിശോധിക്കപ്പെട്ട കേസുകള്‍ മാത്രമാണ്. ഇതിലധികം രോഗികള്‍ പരിശോധിച്ചു റിസല്‍ട്ടു വരാതെ സമൂഹത്തിലൂണ്ടാകാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്കുന്നു.

ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2.46 ലക്ഷം കടന്നു. ഇന്ത്യയില്‍ 2,46,628 കൊറോണ വൈറസ് കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

മൊത്തം രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ സ്‌പെയിനെ മറികടന്നു. കൊറോണ വൈറസ് കേസുകളുടെ കാര്യത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഇപ്പോള്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ്. യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നിവയാണ് ഇന്ത്യയ്ക്കു മുന്നിലുള്ള രാജ്യങ്ങള്‍. ഇതേസമയം, ഇന്ത്യ ആറാം സ്ഥാനത്താണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുമുണ്ട്. ഈ രോഗവ്യാപന തോതില്‍ ഇന്ത്യ ഇനിയും മുന്നോട്ടു പോകാന്‍ അധിക സമയം വേണ്ടിവരില്ല.

രാജ്യത്ത് ആകെ 6,929 പേര്‍ പകര്‍ച്ചവ്യാധി മൂലം മരണമടഞ്ഞു. അടുത്ത മൂന്നു മാസത്തേയ്ക്കു രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ വളരെ കൂടുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ മുന്നറിയിപ്പു നല്കി.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 9000 മുകളില്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Summary: The largest single-day increase in coronavirus cases in the country has been recorded in the last 24 hours. India reported 9,971 cases of coronavirus during this period. With this, the total number of patients has crossed 2.46 lakh. There are 2,46,628 coronavirus cases in India, according to data from the Ministry of Health.

Keywords:Coronavirus, India, Ministry of Health, Covid 19

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2835,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5583,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,511,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: 24 മണിക്കൂറില്‍ 9,971 വൈറസ് ബാധിതര്‍, തുടര്‍ച്ചയായി മൂന്നാം ദിവസവും ഇ ന്ത്യയില്‍ രോഗനിരക്ക് ഒമ്പതിനായിരത്തിനു മുകളില്‍
24 മണിക്കൂറില്‍ 9,971 വൈറസ് ബാധിതര്‍, തുടര്‍ച്ചയായി മൂന്നാം ദിവസവും ഇ ന്ത്യയില്‍ രോഗനിരക്ക് ഒമ്പതിനായിരത്തിനു മുകളില്‍
https://1.bp.blogspot.com/-z6UclU75eGE/Xtxv1Tt7pAI/AAAAAAAAsm8/y77GzY9WmwcnSBm5HfCxPx01nQo6MyWEwCK4BGAsYHg/s320/corona%2Bindia.png
https://1.bp.blogspot.com/-z6UclU75eGE/Xtxv1Tt7pAI/AAAAAAAAsm8/y77GzY9WmwcnSBm5HfCxPx01nQo6MyWEwCK4BGAsYHg/s72-c/corona%2Bindia.png
VygaNews
http://www.vyganews.com/2020/06/india-reported-9971-cases-of.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/06/india-reported-9971-cases-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy