തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്തെ കെഎസ്ഇബിയുടെ ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലിനെതിരെ പ്രമുഖരടക്കം രംഗത്ത്. ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍...
തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്തെ കെഎസ്ഇബിയുടെ ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലിനെതിരെ പ്രമുഖരടക്കം രംഗത്ത്. ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍ നേരിട്ടെത്തി മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗിനെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇതിനൊപ്പം ബില്‍ തയ്യാറാക്കാന്‍ വൈകിയതും തുക കൂടാന്‍ കാരണമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.അതേസമയം ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
ഏപ്രില്‍ മെയ് മാസങ്ങളില്‍ ലോക്ക് ഡൗണ്‍ വന്നതോടെ വൈദ്യുതി ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബിയുടെ വാദം. എന്നാല്‍ ഈ വാദം ഉപഭോക്താക്കള്‍ തള്ളിക്കളയുകയാണ്.
ഫെബ്രുവരി മുതല്‍ നേരിട്ട് റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്റെ ശരാശരി കണ്ടാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്.
Keywords: KSEB, Current bill, Complaint, April - May

COMMENTS