തിരുവനന്തപുരം: നടന് ശ്രീനിവാസനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ കേരളത്തിലെ അംഗന്‍വാടി...
തിരുവനന്തപുരം: നടന് ശ്രീനിവാസനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ കേരളത്തിലെ അംഗന്‍വാടി ജീവനക്കാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് ശ്രീനിവാസനെതിരെ കേസെടുത്തത്.
വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തില്‍ അംഗന്‍വാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നതെന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം. ഇതിനെതിരെ അംഗന്‍വാടി അധ്യാപകര്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു.
Keywords: Sreenivasan, Case, Women - s commission, Interview

COMMENTS