ഇന്ന് ഒരു രോഗി മാത്രം, രോഗമുക്തി നേടിയത് 10 പേര്‍, കടന്നുപോയത് ആശ്വാത്തിന്റെ വാരമെന്നു മന്ത്രി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇന്നു കോഴിക്കോടു ജില്ലയിലെ ഒരാള്‍ക്കു മാത്രമാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തതെന്നും സംസ്ഥാനത്തിന...


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇന്നു കോഴിക്കോടു ജില്ലയിലെ ഒരാള്‍ക്കു മാത്രമാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തതെന്നും സംസ്ഥാനത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണ് ഇന്നെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. 

അഴിയൂര്‍ സ്വദേശിയായ മുപ്പത്തിയൊന്നുകാരന് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പകര്‍ന്നത്. ഇന്ന് പത്തു പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍കോട് ജില്ലയിലെ ആറു  പേരും എറണാകുളം ജില്ലയിലെ രണ്ടു പേരും ആലപ്പുഴ, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തരുമാണ് ഇന്ന് രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഇതുവരെ 255 പേരാണ് കോവിഡില്‍ നിന്നു മുക്തി നേടിയത്. 138 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 78,980 ആയി താണു. 526 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുന്നു.

ഇന്ന് 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

പോയ ഒരാഴ്ചയില്‍ 32 പേര്‍ക്കു രോഗം ബാധിച്ചപ്പോള്‍ 131 പേര്‍ ഇതേ കാലത്തു രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തിന്റെ നാലിരട്ടി രോഗമുക്തി നേടി. ഒരാഴ്ചയ്ക്കുളില്‍ അരലക്ഷം പേരെ നിരീക്ഷണത്തില്‍ നിന്നു മാറ്റാനുമായി.

Summary: Health Minister KK Shailaja said that only one person in the Kozhikode district had reported the coronavirus today.

Ten more people have recovered today. Six people in Kasargod district, two in Ernakulam district and one each in Alappuzha and Malappuram districts have been discharged today.

So far, 255 people have been recovered. A total of 138 patients are under treatment in various hospitals.

The number of those under observation fell to 78,980. 526 are under observation  in hospitals and the rest in homes. Today, 84 people have been admitted to hospital. In the past week, 32 people have been infected, and 131 have recovered. 

Keywords: Kerala, Coronavirus, Covid 19,  Health Minister KK Shailaja, Kasargod, Ernakulam, Alappuzha, Malappuram

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഇന്ന് ഒരു രോഗി മാത്രം, രോഗമുക്തി നേടിയത് 10 പേര്‍, കടന്നുപോയത് ആശ്വാത്തിന്റെ വാരമെന്നു മന്ത്രി
ഇന്ന് ഒരു രോഗി മാത്രം, രോഗമുക്തി നേടിയത് 10 പേര്‍, കടന്നുപോയത് ആശ്വാത്തിന്റെ വാരമെന്നു മന്ത്രി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr5iYKXwwGNsQTBzD9ISbjXtYWaTs8ICbQlTxGlMXOfJO9yrIloJozxekUG6_F65p2Pztru95mapeARsvLv1CHmNFGCx_Eimi4N0A-asuc9jR7k6PnFPTd-cdRcB6oBz3WTN3G3K4VHDU3/s640/shylaja+teacher.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr5iYKXwwGNsQTBzD9ISbjXtYWaTs8ICbQlTxGlMXOfJO9yrIloJozxekUG6_F65p2Pztru95mapeARsvLv1CHmNFGCx_Eimi4N0A-asuc9jR7k6PnFPTd-cdRcB6oBz3WTN3G3K4VHDU3/s72-c/shylaja+teacher.png
www.vyganews.com
https://www.vyganews.com/2020/04/relief-only-one-covid-case-in-state.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/relief-only-one-covid-case-in-state.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy