ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാലറി ചലഞ്ച് ബാധകം. കേന്ദ്ര റവന്യൂ വകുപ്പില്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങി. 2021 മാര്‍ച...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാലറി ചലഞ്ച് ബാധകം. കേന്ദ്ര റവന്യൂ വകുപ്പില്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങി. 2021 മാര്‍ച്ച് വരെ എല്ലാ മാസത്തിലും ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്.
പിഎം കെയറിലേക്കാണ് ഈ തുക നല്‍കേണ്ടത്. ഇതിനോട് വിയോജിപ്പുള്ള ജീവനക്കാര്‍ വിവരം അറിയിക്കണമെന്നുള്ള നിര്‍ദ്ദേശവും ഉത്തരവിലുണ്ട്.
Keywords: PM care, Central government employees, Salary challenge
പിഎം കെയറിലേക്കാണ് ഈ തുക നല്‍കേണ്ടത്. ഇതിനോട് വിയോജിപ്പുള്ള ജീവനക്കാര്‍ വിവരം അറിയിക്കണമെന്നുള്ള നിര്‍ദ്ദേശവും ഉത്തരവിലുണ്ട്.
Keywords: PM care, Central government employees, Salary challenge
COMMENTS