Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഇന്ന് ഒന്‍പതു പേര്‍ക്കു കൂടി കോവിഡ്, 12 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: ഇന്നു കേരളത്തില്‍ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു....



തിരുവനന്തപുരം: ഇന്നു കേരളത്തില്‍ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.

കാസര്‍കോട് നാല് പേര്‍ക്കു രോഗബാധയുണ്ടായി. കണ്ണൂരില്‍ മൂന്നു പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചു.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. രണ്ടു പേര്‍ നിസാമുദ്ദീനില്‍ നടന്ന തബലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സമ്പര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്ക് രോഗം പിടിപ്പെട്ടത്.

കണ്ണൂരില്‍ അഞ്ച് പേരും എറണാകുളത്ത് നാല് പേരും തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് രോഗമുക്തരായത്.

കേരളത്തില്‍ ഇതുവരെ 336 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് 19 ബാധയുണ്ടായി. ഇവരില്‍ 263 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇന്ന് 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക് ഡൗണ്‍ ലഘൂകരണം സംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ച  വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആവശ്യത്തിനു ഭക്ഷണ സാധനങ്ങള്‍ സ്റ്റോക്കുണ്ട്. നഴ്സുമാരുടെ സേവനങ്ങള്‍ പ്രശംസനീയമാണ്. എം.പി ഫണ്ട് നിര്‍ത്തലാക്കിയത് പ്രാദേശിക വികസനത്തെ ബാധിക്കും. ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണമാണ് എംപി ഫണ്ടെന്നും അത് കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തിനായി ഉപയോഗിക്കരുതെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ തീരുമാനമാണിതെന്നും പിണറായി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി എം.പി ഫണ്ട് ഉപയോഗിക്കാന്‍ അനുവദിക്കണം.

വില്‍പ്പനയ്ക്ക് എത്തുന്ന മത്സ്യങ്ങളില്‍ ഗുരുതര മായങ്ങള്‍ ചേര്‍ക്കുന്നതായി പരിശോധയില്‍ കണ്ടെത്തി. കേടായ മത്സ്യം വില്‍ക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും.

ഞായറാഴ്ച മൊബൈല്‍ ഷോപ്പുകള്‍ തുറക്കാം. വര്‍ക്ക് ഷോപ്പുകളും സ്‌പെയര്‍പാര്‍ട്‌സ് കടകളും ഞായറും വ്യാഴവും തുറക്കാം. വീടുകളില്‍ റിപ്പയറിംഗ് നടത്താനായി ഇലക്ട്രീഷ്യന്മാര്‍ക്ക് പോകാം.

സാമൂഹിക അടുക്കള മത്സരത്തിനുള്ള സ്ഥലമല്ല, ആവശ്യത്തിനാണ് അടുക്കളകള്‍. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Summary: Chief Minister Pinarayi Vijayan said that nine more people have been confirmed with the Covid 19 virus in Kerala. The results of 12 patients who were undergoing treatment went negative today.

Four persons have contracted the disease in Kasargod. Three in Kannur and one each in Kollam and Malappuram districts have been confirmed.

Four of those diagnosed today are from overseas. Two were participated the Tabalig religious conference in Nizamuddin. Three people got infected due to contact.

So far, 336 people have been affected by Covid 19 in the state. Of these, 263 are currently undergoing treatment. Today, 131 people have been admitted to hospital.

Keywords: Chief Minister Pinarayi Vijayan, Covid 19, Virus, Kerala, Kasargod, Kannur, Kollam, Malappuram, Tabalig, Nizamuddin

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഇന്ന് ഒന്‍പതു പേര്‍ക്കു കൂടി കോവിഡ്, 12 പേര്‍ രോഗമുക്തരായി
ഇന്ന് ഒന്‍പതു പേര്‍ക്കു കൂടി കോവിഡ്, 12 പേര്‍ രോഗമുക്തരായി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBf1fRKL7VO2OFJ4qDL9casuIDI01ra8K18caGiUvhAumNEB8e6zU9LjxFKOqZnFmhMxCl6yDpl_YFMIuzP_W-jfiCH3e8qRrftXCJuGNmLRPVckzG18Mc2FowAm3s2QC_nF0JUxEnMPUZ/s320/covid+19.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBf1fRKL7VO2OFJ4qDL9casuIDI01ra8K18caGiUvhAumNEB8e6zU9LjxFKOqZnFmhMxCl6yDpl_YFMIuzP_W-jfiCH3e8qRrftXCJuGNmLRPVckzG18Mc2FowAm3s2QC_nF0JUxEnMPUZ/s72-c/covid+19.png
www.vyganews.com
https://www.vyganews.com/2020/04/nine-more-people-confirmed-with-kovid.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/nine-more-people-confirmed-with-kovid.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy