ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

ഇന്ന് ഒന്‍പതു പേര്‍ക്ക് കൊറോണ വൈറസ് ബാധ, 13 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം : ഇന്നു കേരളത്തില്‍ ഒന്‍പതു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനൊപ്പം ചികിത്സയിലുണ്ടായിരുന്ന 13 പേര്‍കൂടി ഇന...


തിരുവനന്തപുരം : ഇന്നു കേരളത്തില്‍ ഒന്‍പതു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനൊപ്പം ചികിത്സയിലുണ്ടായിരുന്ന 13 പേര്‍കൂടി ഇന്നു രോഗമുക്തരായി.

കണ്ണൂരില്‍ നാലുപേര്‍ക്കും ആലപ്പുഴയില്‍ രണ്ടുപേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോ വ്യക്തികള്‍ക്കു ഇന്ന് രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ വിദേശത്തുനിന്ന് വന്നവരും രണ്ടുപേര്‍ നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍  പങ്കെടുത്തവരുമാണ്. സമ്പര്‍ക്കം വഴിയാണ് മൂന്നുപേര്‍ക്ക് രോഗം പിടിപെട്ടത്.

സംസ്ഥാനത്ത് 345 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 259 പേര്‍ ചികിത്സയിലുണ്ട്. 749 പേര്‍ ആശുപത്രികളിലും 1,39,725 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്.

ഇന്ന് 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,986 സാമ്പിളുകള്‍ അയച്ചിട്ടുള്ളതില്‍ 10,906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി.

നിസാമുദ്ദീനില്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരെ കേരളത്തില്‍ ഇതുവരെ കണ്ടെത്തി. ഇവരില്‍ 15 പേര്‍ക്ക്് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.


Summary: Nine more people have confirmed the coronavirus infection in Kerala today. Along with this, 13 others who were undergoing treatment were cured today.

Four people were affected in Kannur and two in Alappuzha, Chief Minister Pinarayi Vijayan said in a press conference here.

Of those diagnosed today, four are from abroad and two are participated the Nizamuddin Tabalig conference. Three people got infected through contact.

About 345 people in the state have been infected with the Covid 19 virus. Of these, 259 are undergoing treatment. There are 749 people in hospitals and 1,39,725 in home quarantine. Today, 169 people have been admitted to hospital. 

Keywords: Coronavirus, Kerala, Kannur, Alappuzha, Chief Minister Pinarayi Vijaya, Covid 19

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2830,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5575,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: ഇന്ന് ഒന്‍പതു പേര്‍ക്ക് കൊറോണ വൈറസ് ബാധ, 13 പേര്‍ രോഗമുക്തരായി
ഇന്ന് ഒന്‍പതു പേര്‍ക്ക് കൊറോണ വൈറസ് ബാധ, 13 പേര്‍ രോഗമുക്തരായി
https://1.bp.blogspot.com/-OnHY-yuZ6hI/Xo3eluZOCRI/AAAAAAAAq90/HtrAicqPOsgsTg-Bc1SZoBx7YzuKE6OQgCLcBGAsYHQ/s640/corona%2Bkerala.png
https://1.bp.blogspot.com/-OnHY-yuZ6hI/Xo3eluZOCRI/AAAAAAAAq90/HtrAicqPOsgsTg-Bc1SZoBx7YzuKE6OQgCLcBGAsYHQ/s72-c/corona%2Bkerala.png
VygaNews
http://www.vyganews.com/2020/04/nine-more-covid-cases-in-kerala-today.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/nine-more-covid-cases-in-kerala-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy