ന്യൂഡല്‍ഹി: ലോക് ഡൗണ്‍ ലംഘിക്കുന്നവരെയും ഉദ്യോഗസ്ഥരെ തടസപ്പെടുത്തുന്നവരെയും ജയിലിലടയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ച് കേന്ദ്രസര...
ന്യൂഡല്‍ഹി: ലോക് ഡൗണ്‍ ലംഘിക്കുന്നവരെയും ഉദ്യോഗസ്ഥരെ തടസപ്പെടുത്തുന്നവരെയും ജയിലിലടയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച കത്ത് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കി.
ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ കൃത്യനിര്‍വഹണത്തില്‍ തടസപ്പെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷവും പണത്തിനായി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷവും ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്നവര്‍ക്കും തെറ്റായ സന്ദേശങ്ങള്‍ നല്കുന്നവര്ക്കും ഒരു വര്‍ഷവും ജയില്‍ ശിക്ഷ നല്‍കാനാണ് നിര്‍ദ്ദേശം.
Keywords: Lock down violation, Jail, Central government, State governments

COMMENTS