ഉത്തര കൊറിയന്‍ ഏകാധിപതി കിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സി, നിഷേധിച്ചി പ്യോങ് യാങ്

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം അതീവഗുരുതരാവസ്ഥയിലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക...



വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം അതീവഗുരുതരാവസ്ഥയിലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

നിയന്ത്രണമില്ലാതെ പുകവലിക്കുകയും മധുരം കഴിക്കുകയും ചെയ്യുന്ന ശീലമുള്ള കിമ്മിനെ പലവിധ രോഗങ്ങള്‍ വേട്ടയാടുന്നുണ്ട്. അതിരക്തസമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവുമെല്ലാം അദ്ദേഹം നേരിടുന്നുണ്ടായിരുന്നു.

ഇതിനൊപ്പമാണ് ഹൃദ് രോഗം കലശലയാത്. കിമ്മിനെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അനുദിനം വഷളായെന്നും മസ്തിഷ്‌കമരണം സംഭവിച്ചുവെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഏപ്രില്‍ 11നാണ് കിമ്മിനെ ഒടുവില്‍ പുറത്തുകണ്ടത്. 12ന് ശസ്ത്രക്രിയ്ക്കു വിധേയനാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര കൊറിയയുടെ സ്ഥാപകനും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇല്‍ സുങിന്റെ ജന്മവാര്‍ഷിക ദിനം ഉത്തര കൊറിയയെ സംബന്ധിച്ചു ഏറ്റവും പ്രധാന ചടങ്ങാണ്.

ഈ ചടങ്ങിലും കിം സംബന്ധിച്ചിരുന്നില്ല. എന്നാല്‍, കിമ്മിന്റെ രോഗനിലയെക്കുറിച്ചു വരുന്ന വാര്‍ത്തകളെല്ലാം വാസ്തവവിരുദ്ധമാണെന്ന് ഉത്തര കൊറിയ പ്രതികരിച്ചു.

വ്യക്തമായ വിവരം കിട്ടാതെ പ്രതികരിക്കാനില്ലെന്ന് ദക്ഷിണ കൊറിയയും വ്യക്തമാക്കി. ഇക്കാര്യത്തില്‍ വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല. മുന്‍പും പലപ്പോഴും ഇതുപോലെ കാണാതിരുന്നിട്ട് കിം പെട്ടെന്നു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Keywords: The United States intelligence agencies reported North Korea's Kim Jong Un is in critical condition after  cardiovascular surgery last week.

Keywords: North Korea, Kim Jong UN, South Korea, Unification Ministry, ational Intelligence Service, CNN c

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഉത്തര കൊറിയന്‍ ഏകാധിപതി കിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സി, നിഷേധിച്ചി പ്യോങ് യാങ്
ഉത്തര കൊറിയന്‍ ഏകാധിപതി കിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സി, നിഷേധിച്ചി പ്യോങ് യാങ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBhUhPmYsVwNwEac8LvA0p-6uE9pR86EAqyB_26Dr1l3JGVAAR8FfQCWyrZAfBnLqlQXuVLZQxXrmbPr5V9CsiSMS9KInr3WiCI3ZvJQJvhYpsS9TGKed4GS1n_SSMjWsgQMRoVz-yULMN/s640/kim+jong+un.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBhUhPmYsVwNwEac8LvA0p-6uE9pR86EAqyB_26Dr1l3JGVAAR8FfQCWyrZAfBnLqlQXuVLZQxXrmbPr5V9CsiSMS9KInr3WiCI3ZvJQJvhYpsS9TGKed4GS1n_SSMjWsgQMRoVz-yULMN/s72-c/kim+jong+un.png
www.vyganews.com
https://www.vyganews.com/2020/04/kim-jong-un-serious-says-us-reports.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/kim-jong-un-serious-says-us-reports.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy