ന്യൂഡല്‍ഹി: ബോളിവുഡ് നടന് ശ്യാം സുന്ദര്‍ അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് വളരെ നാളുകളായി ചികിത്സയിലായിരുന്നു. 1987 ല്‍ രാമാനന്ദ് സാഗര്‍ സം...
ന്യൂഡല്‍ഹി: ബോളിവുഡ് നടന് ശ്യാം സുന്ദര്‍ അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് വളരെ നാളുകളായി ചികിത്സയിലായിരുന്നു. 1987 ല്‍ രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന എക്കാലത്തെയും ഹിറ്റ് പരമ്പരയായിരുന്ന രാമായണത്തിലെ സുഗ്രീവനായി വേഷമിട്ടത് ശ്യാം സുന്ദറായിരുന്നു.
ഇപ്പോള്‍ ലോക് ഡൗണ്‍ കാലത്തും രാമായണം ദൂരദര്‍ശനില്‍ സംപ്രേഷണം നടത്തുന്നുണ്ട്. അനേകം ആളുകള്‍ ഇപ്പോഴും ഈ സീരീസ് കാണുന്നതായാണ് റിപ്പോര്‍ട്ട്. ശ്യാം സുന്ദറിന്റെ സഹതാരം, ശ്രീരാമനായി വേഷമിട്ട അരുണ്‍ ഗോവലാണ് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Keywords: Actor Shyam Sunder, Passes away, Ramayana, 1987

COMMENTS