എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൂന്നുമാസത്തെ മൊറട്ടോറിയം, കൊറോണ പ്രതിസന്ധി മറികടക്കാന്‍ വിപുല പദ്ധതികളുമായി റിസര്‍വ് ബാങ്ക് സ്വന്തം ...


എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൂന്നുമാസത്തെ മൊറട്ടോറിയം,
കൊറോണ പ്രതിസന്ധി മറികടക്കാന്‍ വിപുല പദ്ധതികളുമായി റിസര്‍വ് ബാങ്ക്

സ്വന്തം ലേഖകന്‍

മുംബയ് :  കൊറോണ വൈറസ് വ്യാപനമുണ്ടാക്കിയ പ്രതിസന്ധി മറികടക്കുന്നതിനായി എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും റിസര്‍വ് ബാങ്ക്  മൂന്നുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.

ഇതിനൊപ്പം റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4ശതമാനം ആക്കുകയും ചെയ്തു. (ചെറിയ കാലയളവിലേക്ക് ബാങ്കുകള്‍ക്കു റിസര്‍വ്വ് ബാങ്ക് വായ്പ നല്‍കുന്നു. ഇത്തരം വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന പലിശയാണ് റിപ്പോ) ഭവന, വാഹന വായ്പ നിരക്കുകള്‍ ഇതോടെ കുറയും.

റിവേഴ്‌സ് റിപോ നിരക്ക് നാല് ശതമാനമായി കുറച്ചു. 0.90 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചത്. (വായ്പ നല്കാനാവാതെ പണം ബാങ്കുകളുടെ പക്കല്‍ കുമിഞ്ഞുകൂടിയാല്‍ റിസര്‍വ് ബാങ്ക് അത് നിക്ഷേപമായി സ്വീകരിക്കും. അതിന് ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നല്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.)
കരുതല്‍ ധന അനുപാതത്തിലും (സിആര്‍ആര്‍) ആര്‍ബിഐ കുറവ് വരുത്തി. ഒരു ശതമാനം കുറച്ച് മൂന്ന് ശതമാനമാക്കാനാണ് ആര്‍ബിഐ തീരുമാനിച്ചത്. ഇതുവഴി ബാങ്കുകള്‍ക്ക് 1.7ലക്ഷം കോടി രൂപ ലഭിക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

രാജ്യത്ത് മുമ്പുണ്ടാകാത്ത തരത്തിലെ പ്രതിസന്ധിയാണ് കൊറോണ വൈറസ് സൃഷ്ടിച്ചതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിലെ അവസ്ഥ എത്രകലം നീണ്ടു നില്‍ക്കുമെന്നു പ്രവചിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നാണയപ്പെരുപ്പം അപകടകരമായ നിലയില്‍ പോകാതെ നോക്കും. ് മൊത്തം ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി) വൈറസ് വ്യാപനം ദോഷകരമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്താണ് റിപ്പോ നിരക്കുകുറയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

* 3.74 ലക്ഷം കോടി രൂപ ഈ നീക്കങ്ങളുടെ ഫലമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷ.
* റിപ്പോ നിരക്ക് 90 ബേസിസ് പോയന്റ് കുറച്ചതോടെ വിപണിയിലെ പണലഭ്യത കൂടും.
* വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും.

Summary: The Reserve Bank of India (RBI) on Friday cut benchmark interest rate by 75 basis points to 4.4 per cent to deal with the hardship caused due to the outbreak of COVID-19. The central bank also reduced the cash reserve ratio (CRR) of all banks by 100 basis points to 3 per cent with effect from March 28 for 1 year. RBI will maintain accommodative stance, Governor Shaktikanta Das said while announcing decisions of Monetary Policy Committee (MPC).

Keywords:  Reserve Bank of India, RBI), Interest rat, COVID-19, Central bank, Cash reserve ratio, CRR, Governor Shaktikanta Das , Monetary Policy Committee


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3rBZ7zGLko539aQjqGuIfz3vbXeq0C5MsELvXIJ_-RRGRn7BpAy3e9dLJBJmjkmFBgBDgqIpQNSUkQhmdAIF90CjHabh6NuQrmFJVTWLXfwnJeTDPl0qFE1cCgWhSDc9BSEF4qJP9I2js/s320/rbi_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3rBZ7zGLko539aQjqGuIfz3vbXeq0C5MsELvXIJ_-RRGRn7BpAy3e9dLJBJmjkmFBgBDgqIpQNSUkQhmdAIF90CjHabh6NuQrmFJVTWLXfwnJeTDPl0qFE1cCgWhSDc9BSEF4qJP9I2js/s72-c/rbi_vyganews.png
www.vyganews.com
https://www.vyganews.com/2020/03/blog-post.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/03/blog-post.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy