തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി മുന്‍ എം.എല്‍.എയുമായ വി ബലറാം (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തൃശൂരിലെ സ്വകാര്യ ആശു...
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി മുന്‍ എം.എല്‍.എയുമായ വി ബലറാം (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
രണ്ടു തവണ വടക്കാഞ്ചേരിയില്‍ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. ലീഡര്‍ കെ.കരുണാകരന്റെ വിശ്വസ്തനായിരുന്ന വി.ബലറാം കെ.മുരളീധരനുവേണ്ടി രണ്ടാംതവണ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
Keywords: M.L.A, V.Balram, Passes away, Hospital

COMMENTS