***

*.*

കേരളത്തില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, 1053 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനൊപ്പം സംസ്ഥാനത്ത് ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത...




തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനൊപ്പം സംസ്ഥാനത്ത് ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.

കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണേ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. പുണെ  എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ച സാംപിളിന്റെ പ്രാഥമിക ഫലത്തില്‍ വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ ഫലം വരാനുണ്ടെന്നും മന്ത്രി പറഞ്ഞു.

തൃശൂരില്‍ മറ്റു മൂന്ന് വിദ്യാര്‍ത്ഥികളും നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ ഫലം വന്നിട്ടില്ല.

കൊറോണ വൈറസ് ബാധയുടെ കേന്ദ്രമായ ചൈനയിലെ വുഹാനിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ നില ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു.

വൈറസ് തടയാന്‍

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.


പുതുതായി 247 പേരാണ് നിരീക്ഷണത്തിലായത്. നിരീക്ഷണത്തിലുള്ളവരില്‍  15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്നും മന്ത്രി പറഞ്ഞു.

സംശയമുള്ളവരില്‍ 1,038 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ സംശയമുള്ള 24 പേരുടെ സാംപിളുകള്‍ പരിശോധനക്ക് പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

അയച്ചവയില്‍ 15 പേര്‍ക്ക് കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബാക്കിയുള്ളവരുടെ ഫലം ഉടനെത്തും.

നിപ വൈറസ് ബാധയുണ്ടായപ്പോള്‍ കൈക്കൊണ്ടതിനു സമാനമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി ശൈലജ പറഞ്ഞു.

കേരളത്തില്‍ ദിവസങ്ങള്‍ക്കു മുന്‍പുതന്നെ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.



Summar: India has reported its first confirmed case of novel coronavirus in Thrissur district of Kerala. The patient is a student studying in Wuhan University, China and had recently returned to India.

IKeywords: INdia, Kerala, Novel coronavirus, Thrissur , Wuhan University, China, Press Information Bureau, 2019-nCoV 

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1267,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2746,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5207,Kochi.,2,Latest News,3,lifestyle,118,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,472,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,180,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,189,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,519,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,596,
ltr
item
VygaNews: കേരളത്തില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, 1053 പേര്‍ നിരീക്ഷണത്തില്‍
കേരളത്തില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, 1053 പേര്‍ നിരീക്ഷണത്തില്‍
https://1.bp.blogspot.com/-0W3Mxf_SyU8/XjMkoCsVrQI/AAAAAAAAqQI/jb5YzQEFv2gvcXAl0Fr2ErstsJ8E8vI8wCLcBGAsYHQ/s640/corona%2Bvirus.png
https://1.bp.blogspot.com/-0W3Mxf_SyU8/XjMkoCsVrQI/AAAAAAAAqQI/jb5YzQEFv2gvcXAl0Fr2ErstsJ8E8vI8wCLcBGAsYHQ/s72-c/corona%2Bvirus.png
VygaNews
http://www.vyganews.com/2020/01/kerala-confirmed-first-corona-virus-case.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/01/kerala-confirmed-first-corona-virus-case.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy