ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒളിവിലായിരുന്ന ജെ.എന്‍.യു ഗവേഷണ വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാം അറസ്റ്റില്‍. ബിഹാറില്‍ നിന്നു...
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒളിവിലായിരുന്ന ജെ.എന്‍.യു ഗവേഷണ വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാം അറസ്റ്റില്‍. ബിഹാറില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇയാള്‍ നടത്തിയ പ്രസംഗത്തില്‍ ആസാമിനെയും വടക്കു കിഴക്കന്‍ പ്രദേശങ്ങളെയും ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റണമെന്ന് പരാമര്‍ശിച്ചത് വിവാദമാകുകയായിരുന്നു.
ഡല്‍ഹി, പാറ്റ്ന, മുംബൈ എന്നിവിടങ്ങളിലേക്ക് ഇയാളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ ഡല്‍ഹി പൊലീസ് അയച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ തറവാട്ടില്‍ റെയ്ഡും നടത്തിയിരുന്നു. നേരത്തെ അലിഗഡ് സര്‍വകലാശാലയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് ഇയാള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസും കേസെടുത്തിരുന്നു.
Keywords: Sharjeel Imam, Arrested, J.N.U, Delhi police

COMMENTS