ന്യൂഡല്‍ഹി: ജെ.എന്‍.യു മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ്, ഗൂഗിള്‍, ആപ്പിള്‍ എന്നിവയ്ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്. ഇവിടെ ന...
ന്യൂഡല്‍ഹി: ജെ.എന്‍.യു മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ്, ഗൂഗിള്‍, ആപ്പിള്‍ എന്നിവയ്ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്. ഇവിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടുള്ള സിസി ടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലെ വിവരങ്ങളും സൂക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി. ജെ.എന്‍.യുവിലെ മൂന്ന് പ്രൊഫസര്‍മാരാണ് ഹര്‍ജി നല്‍കിയിരുന്നത്.
ഹര്‍ജി പരിഗണിച്ച കോടതി ഇതു സംബന്ധിച്ച് പൊലീസിനോടും വിശദീകരണം തേടി. എന്നാല്‍ സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും കൈമാറണമെന്നും ആവശ്യപ്പെട്ട് ജെ.എന്‍.യു ഭരണകൂടത്തിന് കത്തയച്ചിരുന്നെന്നും പ്രതികരണമുണ്ടായില്ലെന്നും വാട്സ്ആപ്പിനോടും വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും. കോടതി ഇടപെടുകയാണെങ്കില്‍ ഈ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാകുമെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
Keywords: High court, J.N.U, Notice, Whatsapp, Google, Apple

COMMENTS