മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന പി.ടി മോഹനകൃഷ്ണന് (86) അന്തരിച്ചു. മുന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ...
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന പി.ടി മോഹനകൃഷ്ണന് (86) അന്തരിച്ചു. മുന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം.
എ.ഐ.സി.സി അംഗമായിരുന്ന മോഹനകൃഷ്ണന് കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, കേരള സ്റ്റേറ്റ് ബാംബൂ കോര്പ്പറേഷന് ചെയര്മാന് തുടങ്ങിയ നിരവധി മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്.
Keywords: P.T Mohanakrishnan, Passes away, Ex MLA, AICC, KPCC

COMMENTS