കോഴിക്കോട്: കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കിയ പൗരത്വ നിയമത്തിനെതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലീംലീഗ് നേതാ...
കോഴിക്കോട്: കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കിയ പൗരത്വ നിയമത്തിനെതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലീംലീഗ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു. ബേപ്പൂര്‍ നിയോജകമണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് കെ.എം ബഷീറിനെയാണ് ലീഗ് നേതൃത്വം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ബഷീര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനു പുറമെ മുഖ്യമന്ത്രിക്ക് അനുകൂലമായി സംസാരിക്കുകയും കോണ്‍ഗ്രസിനെയും പ്രത്യേകിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഗുരുതരമായി വീഴ്ചയായി കണക്കാക്കിയാണ് ലീഗ് നേതൃത്വത്തിന്റെ നടപടി.
Keywords: K.M Basheer, Muslim legue, Suspension, L.D.F

COMMENTS