കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത (83) അന്തരിച്ചു. കിഡ്നി - ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ...
കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത (83) അന്തരിച്ചു. കിഡ്നി - ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.
അസുഖബാധയെതുടര്‍ന്ന് 2014 ല്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചിരുന്നു. ലോക്സഭാംഗവും രാജ്യസഭാംഗവുമായിരുന്ന അദ്ദേഹം എ.ഐ.ടിയു.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്.
Keywords: Gurudas Guptha, C.P.I, Passes away

COMMENTS