ഹരാരെ: സ്വതന്ത്ര സിംബാബ്വെയുെടെ ആദ്യ പ്രസിഡന്റായിരുന്ന റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. ഗറില്ലാ യുദ്ധത്തിലൂടെ ബ്രിട്ടീഷ് കോളനി വാഴ്...
ഹരാരെ: സ്വതന്ത്ര സിംബാബ്വെയുെടെ ആദ്യ പ്രസിഡന്റായിരുന്ന റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു.
ഗറില്ലാ യുദ്ധത്തിലൂടെ ബ്രിട്ടീഷ് കോളനി വാഴ്ച്ചയില് നിന്ന് സിംബാബ്വേയെ മോചിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്.
37 വര്‍ഷം പ്രസിഡന്റായി തുടര്‍ന്നു. 2017 ലാണ് രാജിവച്ചത്. ഭരണകക്ഷിയായ സ്വന്തം പാര്‍ട്ടി നേരത്തേതന്നെ മുഗാബെയെ പുറത്താക്കിയിരുന്നു.
മുഗാബെയെ വീട്ടുതടങ്കലിലാക്കി പട്ടാളം ഭരണം പിടിച്ചെടുത്തതിനു ശേഷം മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്സണ്‍ എംനാന്ഗ്വെ പിന്നീട് പുതിയ പ്രസിഡന്റായി.
Keywords: Robert Mugabe, Zimbabwe
COMMENTS