കായികതാരം ഐഎം വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് പാണ്ടി ജൂനിയേഴ്‌സ്. ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ദീപക് ഡ...
കായികതാരം ഐഎം വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് പാണ്ടി ജൂനിയേഴ്‌സ്. ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ദീപക് ഡിയോള്‍. സംവിധായകന്റേതാണ് തിരക്കഥയും.
ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐ എം വിജയനും അരുണ്‍ തോമസും ദീപു ദാമോദറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ മാധ്യമപ്രവര്‍ത്തകനായ ദിപിന്‍ മാനന്തവാടിയാണ്.
ചിത്രത്തില്‍ ഫുട്‌ബോള്‍ താരം സന്ദേശ് ജിങ്കന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൃണാളിന് ഗാന്ധി, അശ്വിന്‍ മാത്യു, ജിലു ജോസഫും സേതുലക്ഷ്മിയുമാണ് മറ്റു താരങ്ങള്‍.
ഛായാഗ്രാഹകന്‍ അനീഷ് സുരേന്ദ്രന്‍. സംഗീതവും പശ്ചാത്തല സംഗീതവും അശ്വിന്‍ സത്യ. കലാസംവിധാനം രാഖില്‍, കോസ്റ്റിയും അരുണ്‍ മനോഹര്‍, മേക്കപ്പ് മനു, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ ശെല്‍വരാജ്, പിആര്‍ഒ എ എസ് ദിനേശ്.
നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Keywords: I M Vijayan, Malayalam Movie, Pandi Juniors

COMMENTS