Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

പ്രളയബാധിതര്‍ക്ക് സഹായം ആവശ്യമില്ലെന്നു ഫേസ് ബുക്ക് ലൈവിട്ടു മുങ്ങിയ കളക്ടര്‍ക്കെതിരേ പ്രതിഷേധ പ്രളയം, ഒടുവില്‍ ലീവ് മതിയാക്കി ഗോപാലകൃഷ്ണന്‍ തിരിച്ചെത്തുന്നു

തിരുവനന്തപുരം : പ്രളയബാധിത മേഖലകളിലേക്ക് സാധനങ്ങളൊന്നും ആവശ്യമില്ലെന്നു ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞ ശേഷം അവധിയെടുത്തു പോയ തിരുവനന്തപുരം കള...


തിരുവനന്തപുരം : പ്രളയബാധിത മേഖലകളിലേക്ക് സാധനങ്ങളൊന്നും ആവശ്യമില്ലെന്നു ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞ ശേഷം അവധിയെടുത്തു പോയ തിരുവനന്തപുരം കളക്ടര്‍ ഗോപാലകൃഷ്ണനെതിരേ വന്‍ പ്രതിഷേധം.

കഴിഞ്ഞ പ്രളയകാലത്ത് തിലസ്ഥാന ജില്ലക്കാരാണ് കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഏറെ മുന്നില്‍ നിന്നത്. അന്നു നേതൃത്വം കൊടുത്തത് കളക്ടര്‍ ഡോ. വാസുകി ആയിരുന്നു. ആ സ്ഥാനത്താണ് പുതിയ കളക്ടര്‍ ഫേസ് ബുക്ക് ലൈവുമിട്ടു മുങ്ങിയത്.

കഴിഞ്ഞ പ്രളയത്തില്‍ ടണ്‍കണക്കിന് സാധനങ്ങളാണ് തലസ്ഥാനവാസികള്‍ മറ്റു ജില്ലകൡലേക്കു കയറ്റി അയച്ചത്. ആദ്യം ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിക്കുന്ന സ്ഥലങ്ങൡലേക്കു കാര്യമായി ഒന്നും വരാതിരുന്നപ്പോള്‍ കളക്ടര്‍ വാസുകി ചെയ്ത ഫേസ് ബുക്ക് ലൈവ് ആയിരുന്നു അവസ്ഥയാകെ മാറ്റിമറിച്ചത്. പിന്നാലെ, കളക്ഷന്‍ പോയിന്റുകളിലേക്ക് സാധനങ്ങളുടെ പ്രവാഹമായിരുന്നു.

ഇപ്പോള്‍ കളക്ഷന്‍ സെന്ററുകളില്‍ സാധാനങ്ങള്‍ ആവശ്യമില്ലെന്നും വരും ദിവസങ്ങളില്‍ അതിനെ കുറിച്ച് ആലോചിക്കാമെന്നും വെള്ളിയാഴ്ച ഫേസ്ബുക്കിലൂടെ അറിയിച്ച ശേഷമാണ് കളക്ടര്‍ ഗോപാലകൃഷ്ണന്‍ ഇന്നലെ അവധിയില്‍ പോയത്. ഇന്നും നാളെയും പൊതു അവധി കഴിഞ്ഞ് ചൊവ്വാഴ്ച തിരികെ എത്താനായിരുന്നു ഗോപാലകൃഷ്ണന്റെ തീരുമാനം. സംഭവം വിവാദമായതോടെ ഇന്ന് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്.

കളക്ടര്‍ക്കെതിരേ വന്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കളക്ടറുടെ പ്രസ്താവന അനവസരത്തിലായിപ്പോയെന്നു കോര്‍പ്പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. അവശ്യസാധനങ്ങള്‍ വേണ്ടെന്ന കളക്ടറുടെ അറിയിപ്പ് ജനങ്ങളെ നിരുത്സാഹപ്പെട്ടുത്തിയെന്നും  പ്രശാന്ത് പറഞ്ഞു.

കളക്ടര്‍ക്കെതിരായ കമന്റുകള്‍

മിസ്റ്റര്‍ കളക്ടര്‍, താങ്കള്‍ തിരുവനന്തപുരം കാരെ മൊത്തത്തില്‍ നാണം കെടുത്തി.... ഒരു നിമിഷം പോലും ആ കസേരയില്‍ ഇരിക്കാന്‍ താങ്കള്‍ക്ക് അര്‍ഹത ഇല്ല.... എത്രയും പെട്ടെന്ന് രാജി വച്ച് പുറത്തു പോകൂ.... താങ്കളെ പോലത്തെ കളക്ടര്‍മാരെ നമുക്ക് ആവശ്യം ഇല്ല.

കഴിഞ്ഞ വര്‍ഷം എല്ലാ ജില്ലകളിലും മാതൃക ആയതാണ്. അതൊന്നു പിന്തുടര്‍ന്നാല്‍ നന്നായിരുന്നു. മുന്നില്‍ നിന്നു നയിച്ചത് തലസ്ഥാന ജില്ല ആയിരുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അപേക്ഷ.....
തിരുവനന്തപുരം ജില്ലാ കളക്ടറെ ഒന്ന് മാറ്റിത്തരോ.....


ഈ മാതിരി ബണ്ണും പാലും ടീമിനൊന്നും ഒരു ജില്ലയുടെ ഭരണം കൊടുക്കരുതേ എന്റെ പൊന്ന് മുഖ്യാ...
സര്‍ ഞങ്ങള്‍ പണ്ട് ഒരു കളക്ടര്‍ ഉണ്ടായിരുന്നു, വാസുകി മാഡം. അവരോടൊന്ന് ചോദിക്കണം സാര്‍ കഴിഞ്ഞ വര്‍ഷം പ്രളയം ഉണ്ടയപ്പൊള്‍ അവര്‍ എന്താ ചെയ്തതെന്ന് എന്നിട്ട് ഇതുപോലെ വായില്‍ കൊള്ളാത്ത ഇംഗ്ലീഷൊക്കെ എഴുതി ഇട്ടാല്‍ മതി...

പ്രളയസാഹചര്യത്തില്‍ അവധിയിലുള്ള ഉദ്യോഗസ്ഥര്‍ ജോലിക്കത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു മുന്നേ തന്നെ കളക്ടര്‍ അവധിയ്ക്ക് അപേക്ഷ നല്‍കി അനുമതി വാങ്ങിയിരുന്നു. എ.ഡി.എം വിനോദിനായിരുന്നു കളക്ടറുടെ ചുമതല.

കളക്ടര്‍ കൈയൊഴിഞ്ഞെങ്ങിലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ രണ്ടു കളക്ഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക് ളബ് ഉള്‍പ്പെടെ സ്ഥാപനങ്ങളും കളക്ഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്.

https://www.facebook.com/collectortvpm/videos/2032055933505125/

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: പ്രളയബാധിതര്‍ക്ക് സഹായം ആവശ്യമില്ലെന്നു ഫേസ് ബുക്ക് ലൈവിട്ടു മുങ്ങിയ കളക്ടര്‍ക്കെതിരേ പ്രതിഷേധ പ്രളയം, ഒടുവില്‍ ലീവ് മതിയാക്കി ഗോപാലകൃഷ്ണന്‍ തിരിച്ചെത്തുന്നു
പ്രളയബാധിതര്‍ക്ക് സഹായം ആവശ്യമില്ലെന്നു ഫേസ് ബുക്ക് ലൈവിട്ടു മുങ്ങിയ കളക്ടര്‍ക്കെതിരേ പ്രതിഷേധ പ്രളയം, ഒടുവില്‍ ലീവ് മതിയാക്കി ഗോപാലകൃഷ്ണന്‍ തിരിച്ചെത്തുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaXEBFaZNHiF-EgqiTjb0ctiIbKorNvX2RxoHlnmwfZqEYDyp-kVyKy3VxejnyFqDh8kB06CgtJNNWk7_giSBX7uWNOxQTUMD8NnFpVxxwnXl64Fp7We2Eno4VPR0q68MzFwsLBFSj0NU/s1600/collector+gopalakrishnan.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaXEBFaZNHiF-EgqiTjb0ctiIbKorNvX2RxoHlnmwfZqEYDyp-kVyKy3VxejnyFqDh8kB06CgtJNNWk7_giSBX7uWNOxQTUMD8NnFpVxxwnXl64Fp7We2Eno4VPR0q68MzFwsLBFSj0NU/s72-c/collector+gopalakrishnan.png
www.vyganews.com
https://www.vyganews.com/2019/08/collector-gopalakrishnan-in-trouble.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/08/collector-gopalakrishnan-in-trouble.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy