ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കി; നിയമപരമായി നേരിടുമെന്ന് ലൂസി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ ഫ്രാന്‍സിസ്‌കന്‍ കഌരിസ്റ്റ് സന്യാസി സഭയില്‍ നിന്ന് പുറത്താക്കി. മേയ് 11  ന് ഡല്‍ഹിയില്‍ ചേര്‍ന...





സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ ഫ്രാന്‍സിസ്‌കന്‍ കഌരിസ്റ്റ് സന്യാസി സഭയില്‍ നിന്ന് പുറത്താക്കി.



മേയ് 11  ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ ഏകഠ്ണ്ഡമായി വോട്ടെടുത്ത് തീരുമാനിച്ച കാര്യം രേഖാമൂലം സിസ്റ്ററെ അറിയിക്കുകയായിരുന്നു.

എന്നാല്‍, സഭയില്‍ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോവില്ലെന്നും പ്രശ്‌നത്തെ നിയമപരമായി നേരിടുമെന്നും ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ നേരിട്ട് കൊണ്ടുവന്നു തന്ന ഉത്തരവില്‍ പത്ത് ദിവസത്തിനുള്ളില്‍ മഠത്തില്‍ നിന്ന് മാറണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് സിസ്റ്റര്‍ പറഞ്ഞു.

ഇവിടെ നിന്നുള്ള മോശമായ പെരുമാറ്റത്തെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അപ്പോഴാണ് ഈ ഉത്തരവെന്നും ഇനി സഭയ്ക്കകത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍  പറഞ്ഞു.



ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിലും തുടര്‍ന്ന് നടന്ന സമരത്തില്‍ പങ്കെടുത്തതിനും, ഫ്രാന്‍സിസ്‌കന്‍ കഌരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാ നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചു സഞ്ചരിച്ചുവെന്നും, ദാരിദ്ര വസ്ത്രം ലംഘിച്ച് കാര്‍ വാങ്ങി, ശമ്പളം മഠത്തിന് നല്‍കിയില്ല, സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ കുറ്റങ്ങളാണ് പുറത്താക്കല്‍ കാരണമായി സഭ പറയുന്നത്. മാത്രമല്ല, സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ ലൂസി കളപ്പുര പരാജയപ്പെട്ടുവെന്നുമാണ് സഭയുടെ വിശദീകരണം.

Keywords: Sister Lucy Kalappuraykal, Sabha,Bishop Franco Mulakkal




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കി; നിയമപരമായി നേരിടുമെന്ന് ലൂസി
ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കി; നിയമപരമായി നേരിടുമെന്ന് ലൂസി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtlw2j0Gq2tQ3-BgohYNOS2Vmt49oX1QSXnqJ-kgxvBL0K-9pKXkm3g-QYDYiUipWaPmoVlpTooiGPKSaLtI1n-Yol-yVsGgzSBIlU10aEr3qnSgyglkRSxa8mwEDrUGe2yyFHm36QMNI/s1600/c5.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtlw2j0Gq2tQ3-BgohYNOS2Vmt49oX1QSXnqJ-kgxvBL0K-9pKXkm3g-QYDYiUipWaPmoVlpTooiGPKSaLtI1n-Yol-yVsGgzSBIlU10aEr3qnSgyglkRSxa8mwEDrUGe2yyFHm36QMNI/s72-c/c5.png
www.vyganews.com
https://www.vyganews.com/2019/08/church-expells-sister-lucy-kalapuraykal.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/08/church-expells-sister-lucy-kalapuraykal.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy