തിരുവനന്തപുരം: പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ...
തിരുവനന്തപുരം: പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ പ്രതികൂല നിലപാട് സ്വീകരിക്കുകയാണെന്ന ആരോപണമാണ് കെ.എസ്.യു ഉന്നയിക്കുന്നത്.
ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലകളിലും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തും.
ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്കൂളുകളെ പഠിപ്പുമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Summary: KSU calls for state wide strike on Friday

COMMENTS