ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് മലയിടുക്കിലേക്ക് വീണ് 31 യാത്രക്കാര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ കിഷ്ത്വാറി...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് മലയിടുക്കിലേക്ക് വീണ് 31 യാത്രക്കാര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ കേശ്വന്‍ പ്രദേശത്തെ ശ്രീഗ്വരിക്ക് സമീപത്തെ മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്.
ബസില്‍ 45 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Keywords: Bus accident, Jammu Kasmir, Today, Bus falls

COMMENTS