യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസും ഓഫീസിലും പിടിച്ചു, കേസ് പുതിയ മാനങ്ങളിലേക്ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് സംസ്ഥാന സർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ മാനങ്ങളിലേക്ക് തിരിയുന്നു...

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് സംസ്ഥാന സർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ മാനങ്ങളിലേക്ക് തിരിയുന്നു. കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് പ്രസിഡണ്ടുമായ ശിവ രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷയുടെ അഡിഷണൽ ഉത്തര കടലാസുകളും ഓഫീസ് സീലും പിടിച്ചെടുത്തതാണ് ഏറ്റവും പുതിയ വിശേഷം.

ശിവരഞ്ഞ്ജിത്തും കേസിലെ രണ്ടാം പ്രതിയും മറ്റൊരു എസ്എഫ്ഐ നേതാവും ഉൾപ്പെടെ പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയത് സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെയാണ്  ഇപ്പോൾ ഉത്തരകടലാസ് പിടിച്ചെടുത്തിരിക്കുന്നത്.

കറോൺമെൻറ് പൊലീസാണ് ആറ്റുകാലിനടുത്ത് മേടമുക്കിലെ ശിവരഞ്ഞ്ജിത്തിൻറെ വീട്ടിൽ പരിശോധന നടത്തിയത്.

അഡിഷണൽ ഷീറ്റുകളുടെ നാല് കെട്ടുകൾക്കു പുറമേ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കോപ്പിയടിക്കാൻ വേണ്ടിയാണ് ഇത്രയും കൂടുതൽ അഡിഷണൽ ഷീറ്റുകൾ കരുതിയിരുന്നു എന്നാണ് പൊലീസ് നിഗമനം

 പൊലീസ് നിയമന പരീക്ഷയിൽ ശിവ രഞ്ജിത്തിന് ഒന്നാം റാങ്ക് കേസിലെ രണ്ടാം പ്രതിക്ക് ഇരുപത്തിയെട്ടാം മറ്റൊരു നേതാവിനു ഉയർന്ന റാങ്കും കിട്ടിയതോടെ, പൊലീസ് നിയമന പരീക്ഷ തന്നെ റദ്ദാക്കണമെന്ന ആവശ്യം പല കോണുകളിൽനിന്നും ഉയർന്നിട്ടുണ്ട്.

എല്ലാ അർത്ഥത്തിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ. കേസിലെ പ്രധാന പ്രതികളെ ഒന്നും തന്നെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.

 കണ്ടാലറിയാവുന്ന പ്രതികളുടെ പട്ടികയിലുള്ള മൂന്ന് പേരെ മാത്രമാണ് ഇതുവരെ പിടികൂടാനായിട്ടുള്ളത്.

Keywords: University college, crime, murder attempt, additional sheets, ShivaRanjith, SFI

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസും ഓഫീസിലും പിടിച്ചു, കേസ് പുതിയ മാനങ്ങളിലേക്ക്
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസും ഓഫീസിലും പിടിച്ചു, കേസ് പുതിയ മാനങ്ങളിലേക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYroD8vmhDBDu097pZ74_cfe1_XIrSzi2BnVpGnlCTF38OoKmWcgtir2BGjdKa9L0WSFZo7bmLlY0sbi4eb-V64Co0RXNy1Ez1hb4Xh31u7KAgQcfxcRW4_nw5SMQSLB3mlJ57QXnP9tU/s640/IMG_20190714_213344.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYroD8vmhDBDu097pZ74_cfe1_XIrSzi2BnVpGnlCTF38OoKmWcgtir2BGjdKa9L0WSFZo7bmLlY0sbi4eb-V64Co0RXNy1Ez1hb4Xh31u7KAgQcfxcRW4_nw5SMQSLB3mlJ57QXnP9tU/s72-c/IMG_20190714_213344.png
www.vyganews.com
https://www.vyganews.com/2019/07/answer-sheets-nabbed-from-sfi-leaders.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/07/answer-sheets-nabbed-from-sfi-leaders.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy