കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാര് മരിച്ച സംഭവത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി. മരിച്ച രാജ്കുമ...
കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാര് മരിച്ച സംഭവത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നടക്കാന്‍ പോലും കഴിയാതിരുന്ന രാജ്കുമാറിനെ പൊലീസ് വാഹനത്തിനടുത്തെത്തി മജിസ്ട്രേറ്റ് കണ്ടിട്ടും ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കാതെ റിമാന്‍ഡ് ചെയ്തതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
സംഭവം പിന്നീട് വിവാദമാവുകയും കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തതോടെയാണ് ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
Keywords: Rajkumar, Custodial death, Highcourt, Police

COMMENTS