തിരുവനന്തപുരം: ലൈംഗിക ചൂഷണ പരാതിയില്‍ ബിനോയ് കോടിയേരിക്ക് മുംബൈ പൊലീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. ബിഹാര്‍ സ്വദേശിനിയുടെ ...
തിരുവനന്തപുരം: ലൈംഗിക ചൂഷണ പരാതിയില്‍ ബിനോയ് കോടിയേരിക്ക് മുംബൈ പൊലീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. ബിഹാര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ ഓഷിവാര പൊലീസിന്റെ നടപടി. മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
യുവതിയുടെ പക്കലുള്ള കൂടുതല്‍ തെളിവുകള്‍ മുംബൈ പൊലീസ് പരിശോധിക്കും. ബിനോയിയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് യുവതി അവകാശപ്പെട്ടിരുന്നു.
കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിന് ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാണെന്ന് യുവതി പറഞ്ഞിരുന്നു. പൊലീസ് ആ വഴിക്ക് തിരിയാനും സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
Keywords: Binoy Kodiyeri, Bihar lady, D.N.A, Mumbai police

COMMENTS