ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ വീണ്ടും സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി. ഇന്നു പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല...
ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ വീണ്ടും സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി. ഇന്നു പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇവിടെ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ശക്തമായി എതിര്‍ത്തുനിന്ന സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയായിരുന്നു. ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Keywords: Jammu Kasmir, Attack, Today, 1 terrorist died

COMMENTS