ന്യൂഡല്‍ഹി: തൃശൂര്‍പൂരം വെടിക്കെട്ടിന് മാലപ്പടക്കത്തിന് സുപ്രീംകോടതിയുടെ അനുമതി. തൃശൂര്‍പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനാകാത്തതാണെന്ന് വ...
ന്യൂഡല്‍ഹി: തൃശൂര്‍പൂരം വെടിക്കെട്ടിന് മാലപ്പടക്കത്തിന് സുപ്രീംകോടതിയുടെ അനുമതി. തൃശൂര്‍പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനാകാത്തതാണെന്ന് വിലയിരുത്തിയാണ് കോടതി വിധി വന്നിരിക്കുന്നത്.
പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കുന്ന കാര്യത്തില്‍ വ്യക്തത തേടി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
2018 ഒക്ടോബറില്‍ വെടിക്കെട്ടപകടങ്ങളെ തുടര്‍ന്ന് സുപ്രീംകോടതി പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും നിയന്ത്രിച്ച് ഉത്തരവിറക്കിയിരുന്നു.
പരിസ്ഥിതിക്ക് ദോഷകരമാകാത്തതും കുറഞ്ഞ മലിനീകരണമുണ്ടാക്കുന്നതുമായ പടക്കങ്ങള്‍ മാത്രമേ നിര്‍മ്മിക്കുവാനും വില്‍ക്കുവാനും പാടുള്ളൂ എന്നതായിരുന്നു വിധി.
ഈ വിധിയില്‍ വ്യക്തത തേടി ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം വന്നിരിക്കുന്നത്.
Keywords: Supreme court, Thrissur pooram, Fire works, Order

COMMENTS