ചെന്നൈ: കമല്‍ഹാസന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫീസിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം കമല്‍ ഹാ...
ചെന്നൈ: കമല്‍ഹാസന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫീസിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.
കഴിഞ്ഞ ദിവസം കമല്‍ ഹാസന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്സെയാണെന്ന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അദ്ദഹം ഇങ്ങനെ പറഞ്ഞത്.
ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തുകയും സംഭവം വിവാദമാകുകയും ചെയ്തു. ഇതേതുടര്‍ന്ന് പാര്‍ട്ടി ഓഫീസിനു നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിച്ചതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
Keywords: Kamal hasan, Makkal needhi maiam, Security, B.J.P

COMMENTS