തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഹോട്ടലുകാരുമായും ഭക്ഷ്യ വിതരണക്കാരുമായും ഉദ്യോഗസ്ഥ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഹോട്ടലുകാരുമായും ഭക്ഷ്യ വിതരണക്കാരുമായും ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പിഴ ഈടാക്കാതിരിക്കുക, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാതിരിക്കുക എന്നതാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി. സംസ്ഥാനത്തെ 44 ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.
Keywords: Food & safety, Kerala, Hotels, 44 offices

COMMENTS